തൃശൂർ : ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന രാജാക്കാട് സ്വദേശിയെ ജോണ്സന് ജോസഫ് (64)തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.
മുംബൈയില്‍ നിന്നുമെത്തിയ ഇദ്ദേഹത്തിന്റെ നിരീക്ഷണ കാലാവധി ഇന്ന് അവസാനിക്കാനിരിക്കയാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
അതേ സംശയാസ്പദമായ പെരുമാറ്റങ്ങള്‍ ശ്രദ്ധയില്‍ പെട്ടിരുന്നില്ലെന്ന് അധികൃതര്‍ അറിയിച്ചു. ആരോഗ്യ പ്രവര്‍ത്തകരും പൊലീസും ഇദ്ദേഹത്തിന്റെ വിവവരങ്ങൾ അന്വേഷിച്ചിരുന്നു. മരണ കാരണം വ്യക്തമല്ല.

