Kerala kerala

വൈദ്യുതി ചാര്‍ജ് വര്‍ദ്ധന; കുന്ദമംഗലത്ത് ബിജെപി പ്രതിഷേധ പ്രകടനം നടത്തി

സംസ്ഥാന സര്‍ക്കാറിന്റെ ജനദ്രോഹ നടപടിയായ വൈദ്യുതി ചാര്‍ജ് വര്‍ദ്ധനവിനെതിരെ ബിജെപി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കുന്ദമംഗലം ടൗണില്‍ പ്രതിഷേധ പ്രകടനം നടത്തി. ബിജെപി ജില്ല കമ്മറ്റി അംഗം എം സുരേഷ് ഉദ്ഘാടനം ചെയ്തു സംസാരിച്ചു. മണ്ഡലം ജന: സെക്രട്ടറി പി.സിദ്ധാര്‍ത്ഥന്‍ സ്വാഗതം പറഞ്ഞു. മണ്ഡലം പ്രസി: സുധീര്‍ കുന്ദമംഗലം അദ്ധ്യക്ഷത വഹിച്ചു. കെ.സി.വത്സരാജ്, വി.ടി.അച്ചുതന്‍, കെ.സി.രാജന്‍ , ചന്ദ്രന്‍ കണ്ണടപ്പില്‍, അനിത എറങ്ങാട്ട് ,വി മുരളീധരന്‍ , മനോജ് കോളേരി എന്നിവര്‍ സംസാരിച്ചു. സുനോജ് കുമാര്‍, ധന്യ. കെ, യദുരാജ്,എം.ജി വിനോദ്,ചന്ദ്രമോഹനന്‍, ജിജി മാമ്പ്ര, ജിബിന്‍ മാടഞ്ചേരി എന്നിവര്‍ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നല്‍കി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!