മടവൂരിലെ ബാങ്ക് ജീവനക്കാരന് കോവിഡ്; ഇരുന്നൂറിലേറെ സമ്പര്‍ക്കം

0
236
Are more virulent strains of coronavirus causing higher deaths in ...

മടവൂർ: മടവൂരില്‍ ബാങ്ക് ജീവനക്കാരന് കോവിഡ്. ഉറവിടമറിയാത്തത് പ്രശ്നം സൃഷ്ടിക്കുന്നു. ഇരുന്നൂറിലേറെ പേരുമായി സമ്പര്‍ക്കമുള്ളതായും സൂചനയുണ്ട്. നേരത്തെ ടെസ്റ്റ് ചെയ്തപ്പോൾ ഇയാൾക്ക് കൊവിഡ് നെഗറ്റീവായിരുന്നു. ഇയാളുടെ കൂടെ ടെസ്റ്റ് നടത്തിയവർക്ക് അന്ന് പോസറ്റീവ് ആയിരുന്നു.ശേഷമാണ് ഇദ്ദേഹത്തിന് കൂടുതൽ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായത്.പല ആശുപത്രികളിലും ഇയാൾ ചികിത്സക്കായി പോയിരുന്നു. ഒരു സ്വകാര്യ ആശുപത്രിയിൽ നടത്തിയ ടെസ്റ്റിലാണ് കോവിഡ് സ്ഥിരീകരിക്കുന്നത്.. നിലവില്‍ മടവൂരില്‍ 16 ഓളം കോവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ട്. നേരത്തെ കണ്ടെത്തിയആറു പേരുടെ രോഗം ഭേതമായി.

LEAVE A REPLY

Please enter your comment!
Please enter your name here