Trending

കളരാന്തിരിയിൽ അഞ്ച് റോഡുകൾ നാടിന് സമർപ്പിച്ചു

കൊടുവള്ളി നഗരസഭ 2024-25 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വട്ടോത്ത് പുറായിൽ- കാഞ്ഞിരാട്ട്പറ റോഡ്, കളരാന്തിരിവട്ടിക്കുന്ന്- മേലെചെമ്പായിക്കണ്ടി റോഡ്, കൽപ്പള്ളി- കണ്ടിൽ തൊടുകറോഡ്, ചന്ദനം പുറം-കായക്കൽ റോഡ്, തൃക്കണ്ടി-പുതു വായിക്കര റോഡ് എന്നീ അഞ്ച് റോഡുകളുടെ ഉദ്ഘാടനം നഗരസഭ ചെയർമാൻ വെള്ളറ അബ്ദു നിർവഹിച്ചു.നഗരസഭ വൈസ് ചെയർപേഴ്സൺ വി.സി നൂർജഹാൻ അദ്ധ്യക്ഷത വഹിച്ചു. സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ശിവദാസൻ,പി.അനീസ് മാസ്റ്റർ, യു.കെ സുബൈർ, ആലി കുഞ്ഞി മാസ്റ്റർ, സി.പി അഷ്‌റഫ്‌,മജീദ് കോട്ടയിൽ,സി.കെ അബ്ദുള്ള കുട്ടി,വി.പി ഫൈസൽ, നാസർ കുന്നുമ്മൽ, മജീദ് പടിപ്പുര, എം വി.ൽ ശരീഫ് ,പി.ഹമീദ് തുടങ്ങിയവർ സംസാരിച്ചു.

Avatar

nabla

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!