Trending

നടന്‍ മമ്മുട്ടിയും ചെങ്കൊടിയേന്തുമോ? സമ്മര്‍ദ്ദം ശക്തം

PM Modi thanks Mammootty for supporting his lamp-lighting call- The New  Indian Express

തിരുവനന്തപുരം:നടന്‍ മമ്മുട്ടി രാഷ്ട്രീയത്തില്‍ ഇറങ്ങണമെന്ന ആവശ്യവുമായി സി.പി.എം കരുനീക്കം, മമ്മുട്ടിയുമായി ചര്‍ച്ച നടക്കുന്നതായി സൂചന. രാജ്യസഭയില്‍ 2021 ഏപ്രില്‍ 21ന് വരുന്ന ഒഴിവിലേക്കും പരിഗണിക്കുന്നു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!