Local News

കൂടുതല്‍ കരുത്തോടെ ജനശബ്ദവും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമും പുതിയ ഓഫീസിലേക്ക്

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം വാര്‍ത്താ മാധ്യമരംഗത്ത് നാടിന്റെ സ്പന്ദനമായി നിസ്വാര്‍ത്ഥ സേവനം കാഴ്ച്ചവെച്ച ജനപ്രിയ വാര്‍ത്താ മാധ്യമങ്ങളായ ജനശബ്ദവും കുന്ദമംഗലം ന്യൂസ് ഡോട്ട് കോമും ഇനി പുതിയ ഓഫീസ് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കും. 9-7-2021, വെള്ളിയാഴ്ച്ച രാവിലെ 10 മണിക്ക് കുന്ദമംഗലം നിയോജക മണ്ഡലം എം എല്‍ എ പി ടി എ റഹീം കുന്ദമംഗലത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന മെജെസ്റ്റിക് കോംപ്ലക്സിലെ പുതിയ ഓഫീസിന്റെ ഉദ്ഘാടനം ഔദ്യോഗികമായി നിര്‍വ്വഹിക്കും.

 സംസ്ഥാനത്തെ കൊവിഡ് പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ഗവണ്‍മെന്റ് നിഷ്കര്‍ഷിക്കും പ്രകാരം പൂര്‍ണ്ണമായും കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചായിരിക്കും ചടങ്ങുകള്‍
Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!