Kerala News

ജോണ്‍ ബ്രിട്ടാസും ശിവദാസനും രാജ്യസഭാംഗങ്ങളായി സത്യപ്രതിജ്ഞ ചെയ്തു

രാജ്യസഭാ അംഗങ്ങളായി ജോൺബ്രിട്ടാസും വി. ശിവദാസനും സത്യപ്രതിജ്ഞ ചെയ്തു. രാവിലെ 11 മണിക്ക് രാജ്യ സഭാ ഉപാധ്യൻ വെങ്കയ്യ നായിഡുവിന്റെ ചേമ്പറിൽ വച്ചാണ് ഇരുവരും സത്യപ്രതിജ്ഞ ചെയ്തത്. കേരളീയ വേഷത്തിലാണ് ഇരുവരും സത്യപ്രതിജ്ഞ ചടങ്ങിനെത്തിയത്.
, ആരോഗ്യ പ്രശ്‌നങ്ങളെ തുടർന്ന് അബ്ദുൾ വഹാബ് ഇന്ന് എംപിയായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യില്ല. വി ശിവദാസന്‍ മലയാളത്തിലും ബ്രിട്ടാസ് ഇംഗ്ലീഷിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

കേരളത്തിൽ നിന്നും രാജ്യസഭാ അംഗമാകുന്ന ആദ്യത്തെ ദൃശ്യമാധ്യമ പ്രവർത്തകനാണ് ജോൺ ബ്രിട്ടാസ്.

എസ്എഫ്‌ഐയിലൂടെ രാഷ്ട്രീയത്തിലേക്ക് എത്തിയ ശിവദാസൻ, എസ്എഫ്‌ഐ ദേശീയ പ്രസിഡന്റ് ആകുകയും പിന്നീട് കണ്ണൂർ സിപിഐഎം ജില്ലാ കമ്മിറ്റി അംഗവും സംസ്ഥാന കമ്മിറ്റി അംഗവുമാകുകയായിരുന്നു

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!