ന്യൂനപക്ഷം ആരെന്നത് സംബന്ധിച്ചും പിന്നോക്ക വിഭാഗം ആരെന്നത് സംബന്ധിച്ചും വ്യക്തമായ വ്യവസ്ഥകള്‍ നിലവിലുള്ള സാഹചര്യത്തില്‍ വിവാദമായ സ്കോളര്‍ഷിപ്പുകള്‍ ന്യൂനപക്ഷങ്ങളിലെ സാമൂഹ്യമായി പിന്നോക്കം നില്ക്കുന്ന വിഭാഗങ്ങള്‍ക്ക് ജനസംഖ്യാനുപാതികമായി വീതിച്ചുനല്കുന്നതാവും ഉചിതമെന്ന് നാഷനല്‍ സെക്കുലര്‍ കോണ്‍ഫറന്‍സ് സംസ്ഥാന പ്രസിഡന്റ് പി.ടി.എ റഹീം എം.എല്‍.എ പ്രസ്താവനയില്‍ പറഞ്ഞു.
ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയതായും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പില്‍ പിന്നോക്കാവസ്ഥയും പരിഗണിക്കണം: പി.ടി.എ റഹീം എം.എല്‍.എ

