Local

സത്യസന്ധതയ്ക്ക് മാതൃകയായി ചാത്തമംഗലം സ്വദേശി; കളഞ്ഞുകിട്ടിയ 90,000 രൂപ തിരികെ നല്‍കി

കുന്ദമംഗലം; കുന്ദമംഗലത്ത് സിപിഐഎം പാര്‍ട്ടി ഓഫീസ് റോഡില്‍ നിന്ന് കളഞ്ഞ് കിട്ടിയ 90,000 രൂപ തിരികെ നല്‍കി മാതൃകയായി ചാത്തമംഗലം സ്വദേശി. രാവിലെയാണ് ബാങ്കിലേക്ക് പോയ പൈമ്പ്ര സ്വദേശിയായ ബാലകൃഷ്ണന്‍ എന്നയാളുടെ പണം റോഡില്‍ വീണുപോയത്. മടിക്കുത്തില്‍വെച്ച പണം താഴെ വീഴുകയായരുന്നു.

പിന്നീട് പണം കിട്ടിയ റിട്ടയേര്‍ഡ് പോര്‍ട്ട് ട്രസ്റ്റ് ജോലിക്കാരനായ ചാത്തമംഗലം തെക്കേടത്ത് വീട്ടില്‍ ഗോവിന്ദന്‍ പോലീസ് സ്‌റ്റേഷനില്‍ പണം ഏല്‍പ്പിക്കുകയായിരുന്നു. തുടര്‍ന്ന് പണം നഷ്ടപ്പെട്ടെന്ന പരാതിയുമായി എത്തിയ ബാലകൃഷണന് കുന്ദമംഗലം എസ്‌ഐ ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പണം തിരികെ നല്‍കി.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!