N.R.E.G വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി.തൊഴിൽ ദിനങ്ങൾ 200ആക്കുക, കൂലി 600രൂപ ആക്കുക, E. S. I അനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു മാർച്ച്. യൂണിയൻ ഏരിയ പ്രസിഡന്റ്. പി. ഷൈപു ഉദ് ഘാടനം ചെയ്തു. V. അനിൽ കുമാർ, എം. എം. സുധീഷ് എന്നിവർ അഭിവാദ്യം ചെയ്തു. K. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സി. സോമൻ അധ്യക്ഷത വഹിച്ചു. പ്രീതി. U. C. നന്ദി പറഞ്ഞു.
N.R.E.G വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ് ഓഫീസ് മാർച്ച് നടത്തി

