kerala Kerala

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ് യൂനിയന്‍ കുന്ദമംഗലം ഏരിയാ ശില്പശാല ഉദ്ഘാടനം ചെയ്തു

  • 10th August 2024
  • 0 Comments

എന്‍ ആര്‍ ഇ ജി വര്‍ക്കേഴ് യൂനിയന്‍ കുന്ദമംഗലം ഏരിയാ ശില്പശാല യൂണിയന്‍ സംസ്ഥാന കമ്മിറ്റി അംഗം എ എന്‍ പ്രഭാകരന്‍ വയനാട് ഉദ്ഘാടനം ചെയ്തു. ഏരിയാ പ്രസിഡണ്ട് എം എം സുധീഷ് കുമാര്‍ അധ്യക്ഷത വഹിച്ചു. തൊഴിലുറപ്പ് തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നയങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്ക് ഏരിയയിലെ തൊഴിലാളികളില്‍ നിന്നും ഒപ്പുകള്‍ മുതിര്‍ന്ന തൊഴിലാളി ശ്യാമളയില്‍ നിന്നും ജില്ലാ പ്രസിഡണ്ട് എം ലക്ഷമി ഏറ്റുവാങ്ങി .ജില്ലാ കമ്മിറ്റി അംഗം വി ശ്രീജ, കെ.സുരേഷ് […]

Local News

N.R.E.G വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്തി

  • 6th December 2021
  • 0 Comments

N.R.E.G വർക്കേഴ്സ് യൂണിയന്റെ നേതൃത്വത്തിൽ പോസ്റ്റ്‌ ഓഫീസ് മാർച്ച്‌ നടത്തി.തൊഴിൽ ദിനങ്ങൾ 200ആക്കുക, കൂലി 600രൂപ ആക്കുക, E. S. I അനുകൂല്യം അനുവദിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചയിരുന്നു മാർച്ച്‌. യൂണിയൻ ഏരിയ പ്രസിഡന്റ്‌. പി. ഷൈപു ഉദ് ഘാടനം ചെയ്തു. V. അനിൽ കുമാർ, എം. എം. സുധീഷ് എന്നിവർ അഭിവാദ്യം ചെയ്തു. K. സുരേഷ് ബാബു സ്വാഗതം പറഞ്ഞു. സി. സോമൻ അധ്യക്ഷത വഹിച്ചു. പ്രീതി. U. C. നന്ദി പറഞ്ഞു.

error: Protected Content !!