Local

സ്ഥാപന സമർപ്പണം നടത്തി

കുന്ദമംഗലം: കാരന്തൂർ കൗകബുൽ ഹുദ റഹ്മാനിയ്യ സ്ഥാപനങ്ങളുടെ സമർപ്പണം കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവ്വഹിച്ചു. മത ഭൗതിക അറിവുകൾ കൂടുതലായി പഠിക്കാൻ എല്ലാവരും ശ്രമിക്കണമെന്ന് അദ്ദ്ദേഹം പറഞ്ഞു.

കോഴ ഫരീദ് ഹാജി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മർകസ് ഡയറക്ടർ ജനറൽ സി മുഹമ്മദ് ഫൈസി മുഖ്യ പ്രഭാഷണം നടത്തി മഹ്ളറതുൽ ബദ് രിയ്യ ആത്മീയ മജ്‌ലിസ് ന് നവാസ് സഖാഫി, റഫീഖ് സഖാഫി, നേതൃത്വം നൽകി. ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, ദുൽകിഫിൽ സഖാഫി കാരന്തൂർ, അബ്ദു ന്നൂർ സഖാഫി, മഹല്ല് പ്രസിഡണ്ട് ബീരാൻ ഹാജി, സംസാരിച്ചു. ശരീഫ് കാരന്തൂർ സ്വാഗതവും ശുഹൈബ് നന്ദി യുംപറഞ്ഞു
ഇന്ന് വൈകിട്ട് സമസ്ത സെക്രട്ടറി പേരോട് അബ്ദുറഹ്മാൻ സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ഹാഫിസ് അബൂബക്കർ സഖാഫി പന്നൂർ പ്രഭാഷണം നടത്തും. ഉസ്മാൻ മുസ്ലിയാർ മണ്ടാളിൽ, അക്ബർ ബാദുഷ സഖാഫി, നവാസ് സഖാഫി പ്രസംഗിക്കും

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!