Entertainment

‘മമ്മൂട്ടിക്ക് നല്ല റോളുകൾ കിട്ടുമ്പോൾ എനിക്കും നല്ല റോളുകൾ കിട്ടണമെന്ന് കൊതിക്കാറുണ്ട്, അതില്‍ എന്താണ് തെറ്റ്: മോഹൻലാൽ

മാലയാള സിനിമയിലെ ആരാധകരുടെ പ്രതീക്ഷയാണ് മോഹൻലാൽ. ഒട്ടനവധി സിനിമകളിൽ അഭിനയിച്ച മോഹൻലാൽ തന്റെ സിനിമ ജീവിതത്തെ കുറിച്ചു മനസ് തുറന്നിരിക്കുകയാണ്. തനിക്കും മമ്മൂട്ടിക്കുമിടയിൽ ആരോഗ്യകരമായ മത്സരമാണുള്ളതെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ. യുദ്ധമൊന്നുമില്ല ആരോഗ്യകരമായ മത്സരമുണ്ടാവാം. മമ്മൂട്ടി ചെയ്ത മഹത്തായ റോളുകളൊന്നും എനിക്ക് ചെയ്യാന്‍ സാധിക്കില്ലായെന്ന ബോധ്യമുള്ളയാളാണ് ഞാനെന്നും മോഹൻലാൽ തുറന്നു പറഞ്ഞു.

ഒരു പ്രമുഖ മാധ്യമത്തിന്റെ മാഗസിനിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യത്തെ കുറിച്ച്‌ അദ്ദേഹം മനസു തുറന്നത്. അദ്ദേഹത്തിന് നല്ല റോളുകള്‍ കിട്ടുമ്പോൾ എനിക്കും നല്ല റോളുകള്‍ കിട്ടണമെന്ന് ഞാന്‍ കൊതിക്കാറുണ്ട്. അതില്‍ എന്താണ് തെറ്റ്. ഒരാളെ ഇല്ലാതാക്കാന്‍ മറ്റൊരാള്‍ ശ്രമിക്കുമ്പോഴല്ലേ പ്രശ്നമുള്ളൂവെന്നും മോഹന്‍ലാല്‍ പറഞ്ഞു.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Entertainment

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍

മീ ടൂ ആരോപണങ്ങളില്‍ പ്രതികരണവുമായി നടൻ അലന്‍സിയര്‍ രംഗത്തെത്തി. ഏറെ കാലങ്ങൾക്കു ശേഷമാണു നടൻ വിശദീകരണം നൽകുന്നത്. പരാതി നൽകിയ ഗീതാ ഗോപിനാഥിനോട് തനിക്ക് ഒരു പരാതിയുമില്ലെന്നും,
Entertainment

ചാലിയാറിന്റെ തീരത്ത് ഒഴുകുന്ന കടൽ കൊട്ടാരം

കോഴിക്കോട്: മലബാർ ടൂറിസത്തിന് ശുഭവാർത്തയുമായി ക്വീൻ ഓഫ് ചാലിയാർ , തിരക്കേറിയ ജീവിത നിമിഷങ്ങൾക്കിടയിൽ അല്പസമയം ആനന്ദമാക്കാൻ ഒരുങ്ങി കഴിഞ്ഞു ആഡംബര ബോട്ടുകൾ, നേരത്തെ ജലയാത്രയ്ക്കായി ആലപ്പുഴ
error: Protected Content !!