National

ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ആത്മഹത്യ ചെയ്ത നിലയില്‍

മുംബൈ: ടെലിവിഷന്‍ അവതാരകന്‍ സമീര്‍ ശര്‍മ ( 44 ) ആത്മഹത്യ ചെയ്ത നിലയില്‍. മുംബൈയിലെ മലാഡിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മലാഡിലെ അഹിന്‍സാ മാര്‍ഗിലെ നേഹ ബില്‍ഡിങ്ങിലെ അപ്പാര്‍ട്‌മെന്റിലായിരുന്നു ഇദ്ദേഹം താമസിച്ചിരുന്നത്.

അപ്പാര്‍ട്‌മെന്റിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് മരണം പോലീസ് റിപ്പോർട്ട് ചെയ്തത് ആത്മഹത്യയാണെന്നാണ് ആദ്യ നിഗമനം.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

National

ദേശീയ പാര്‍ട്ടിയായി മാറി എന്‍.പി.പി; വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടി

മേഘാലയിലെ സര്‍ക്കാരിന് നേതൃത്വം ഭരിക്കുന്ന എന്‍.പി.പിക്ക് ദേശീയ പാര്‍ട്ടി പദവി ലഭിച്ചു. വടക്കു കിഴക്കന്‍ മേഖലയില്‍ നിന്ന് ദേശീയ പാര്‍ട്ടിയാകുന്ന ആദ്യ പാര്‍ട്ടിയാണ് എന്‍.പി.പി. പ്രദേശത്തെ നാല്
National Trending

കൊടും ചൂട്; കേരള എക്‌സ്പ്രസില്‍ നാലുപേര്‍ക്ക് ദാരുണാന്ത്യം

ഝാന്‍സി: കൊടും ചൂടിനെ തുടര്‍ന്ന് കേരള എക്സ്പ്രസ് ട്രെയിനിലെ നാല് യാത്രക്കാര്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച വൈകുന്നേരം എസ്-8, എസ്-9 കോച്ചുകളിലുണ്ടായിരുന്ന യാത്രക്കാരെയാണ് ഝാന്‍സി സേറ്റഷനിലെത്തിയപ്പോള്‍ മരിച്ച നിലയില്‍
error: Protected Content !!