പശ്ചിമ ബംഗാളിലെ മുതിര്‍ന്ന സി.പി.എം നേതാവും കേന്ദ്ര കമ്മിറ്റി അംഗവുമായ ശ്യാമള്‍ ചക്രവര്‍ത്തി (76) കോവിഡ് ബാധിച്ച് മരിച്ചു. കൊല്‍ക്കത്തയിലെ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു മൂന്ന് തവണ പശ്ചിമ ബംഗാളിലെ ഗതാഗത മന്ത്രിയായിരുന്ന ശ്യാമര് ചക്രവര്‍ത്തി രണ്ട് തവണ രാജ്യസഭാ അംഗമായിരുന്നു.