കുന്ദമംഗലം; കുന്ദമംഗലം കോടതി മന്ദിരത്തിന്റെ നൂറാം വാര്‍ഷികാഘോഷത്തിനായുള്ള സ്വാഗതസംഘം രൂപീകരിച്ചു. ഒരു വര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന പരിപാടികളാണ് നൂറാം വാര്‍ഷികത്തോടനുബന്ധിച്ച് നടക്കുക.
ഡിസംബര്‍ 24 ന് രാവിലെ 9.30 ന് ഹൈക്കോടതി ജഡ്ജി എ.എം. ഷഫീഖ് ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം കമ്മറ്റി ഭാരവാഹികളായി
എം.കെ. രാഘവന് MP, അഡ്വ. പി.ടി.എ. റഹിം MLA, മജിസ്ട്രേറ്റ് നിസാം.എ, യു.സി.രാമന്, പഞ്ചായത് പ്രസിഡന്റ് ലിന വാസുദേവ് എന്നിവരെ മുഖ്യ രക്ഷാധികാരികളായും
ജില്ല ജഡ്ജി MR അനിത ചെയര്‍മാനും ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ.M മുസ്തഫ കണ്‍വീനറായും തെരഞ്ഞെടുത്തു.