Kerala

പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശാന്തി ഹോസ്പിറ്റലിൽ കോവിഡ് ഫ്ലോറിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എൽ.എ ഡോഎം.കെ. മുനീർ നിർവഹിച്ചു

പീപ്പിൾസ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ശാന്തി ഹോസ്പിറ്റലിൽ കോവിഡ് ഫ്ലോറിന്റെ ആദ്യഘട്ട ഉദ്ഘാടനം എം.എൽ.എ ഡോഎം.കെ. മുനീർ നിർവഹിച്ചു

ഓമശ്ശേരി:പീപ്പിൾസ് ഫൌണ്ടേഷൻ ആവിഷ്കരിക്കുന്ന 300 കോവിഡ് ബെഡ് പദ്ധതിയുടെ ഭാഗമായി
ശാന്തി ഹോസ്പിറ്റലിൽ ആദ്യ ഘട്ടം, ഓക്സിജൻ സൗകര്യമുള്ള 25 കിടക്കകളുടെയും, വെന്റിലേറ്റർ സൗകര്യമുള്ള ക്രിട്ടിക്കൽ കെയർ ബെഡ്ഡുകളുടെയും ഉദ്ഘടനം എം എൽ എ എം.കെ. മുനീർ നിർവഹിച്ചു.

ഇതിന്റെ ഭാഗമായി തന്നെ ശാന്തി കോമ്പൗണ്ടിലുള്ള അക്കാഡമിക് ബ്ലോക്കിൽ കോവിഡ് ചികിത്സക്കായ് ഒരുക്കുന്ന 50 ബെഡിന്റെയും പ്രവർത്തികൾ യുദ്ധകാല അടിസ്ഥാനത്തിൽ പൂർത്തീകരിച്ചു കൊണ്ടിരിക്കുന്നു… ഇതും കൂടി പൂർത്തി ആകുന്നതോടെ മലയോര മേഖലയിൽ കോവിഡ് ചികിത്സയ്ക്ക് എല്ലാ സൗകര്യങ്ങളും അടങ്ങിയ 100 ബെഡ്ഡുകൾ ഉള്ള ഏക ചാരിറ്റി സ്ഥാപനമായി ശാന്തി ഹോസ്പിറ്റലിൽ മാറും.

നിലവിൽ കോവിഡ് ചികിത്സക്ക് KASP(കാരുണ്യ )ന്റെ സഹായത്തോടെ സൗജന്യ ചികിത്സയാണ് ഏർപെർടുത്തിയിരിക്കുന്നത്.

പീപ്പിൾസ് ഫൌണ്ടേഷൻ ചെയർമാൻ എംകെ മുഹമ്മദലി, IWT ജനറൽ സെക്രട്ടറി അബ്‌ദുൾ ലത്തീഫ് , ശാന്തി ഹോസ്പിറ്റൽ സെക്രട്ടറി ഇ .കെ. മുഹമ്മദ്‌, മെഡിക്കൽ സുപ്പ്രണ്ട് അബ്‌ദുൾ ലത്തീഫ്, ജനറൽ മാനേജർ മുബാറക് എം. കെ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
Kerala

കേരളത്തില്‍ ശക്തമായ മഴയ്ക്ക് സാധ്യത;അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട്

തിരുവന്തപുരം: കേരളത്തില്‍ വരുംദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് മുന്നറിയിപ്പു നല്‍കിയത്. അടുത്തയാഴ്ച മൂന്ന് ദിവസം റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഒമ്പത്,
error: Protected Content !!