Local

പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്കൂളിൽ എൺപതാം വാർഷികാഘോഷം സംഘടിപ്പിച്ചു

കുരുവട്ടൂർ ഗ്രാമപഞ്ചായത്തിലെ ഒരേയൊരു സർക്കാർ പ്രൈമറി വിദ്യാലയമായ പൊയിൽത്താഴം ഗവ: വെൽഫെയർ എൽ.പി.സ്ക്കൂളിൻ്റെ എൺപതാം വാർഷികാഘോഷവും,പൂർവ്വ അധ്യാപക-വിദ്യാർത്ഥി സംഗമവും പ്രധാന അദ്ധ്യാപകരുടെ കൂടിചേരലും ,വിരമിക്കുന്ന ഹെഡ്മാസ്റ്ററിന് യാത്രയപ്പും നടന്നു.കേരളവനം -വന്യജീവി വകുപ്പ്മന്ത്രി എ.കെ.ശശീന്ദ്രൻ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.എം.കെ.രാഘവൻ എം.പി.മുഖ്യാഥിതിയായി പങ്കെടുത്തചടങ്ങിൽ, വാർഡ് മെമ്പർ പി ശശികലസ്വാഗതം പറഞ്ഞു, ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എ.സരിത അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂ ളി, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പർ ഇ . ശശീന്ദ്രൻ ,മുഖ്യ രക്ഷാധികാരി എൻ. സുബ്രഹ്മണ്യൻ, സ്വാഗതസംഘം കൺവീനർ കെ സി ഭാസ്കരൻ മാസ്റ്റർ, മുൻ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അപ്പുക്കുട്ടൻ മാസ്റ്റർ, പ്രോഗ്രാം കമ്മിറ്റി ചെയർമാൻ റസാക്ക് പോയിതാഴം തുടങ്ങിയവർ പങ്കെടുത്ത് സംസാരിച്ചു തുടർന്ന് വിദ്യാർത്ഥികളുടെ കലാപരിപാടികൾ അരങ്ങേറി.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!