News

മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച യുവാവിന് കോവിഡ്; നിരവധി പേരുമായി സമ്പര്‍ക്കം

മലപ്പുറത്ത് ക്വാറന്റൈന്‍ ലംഘിച്ച യുവാവിന് കോവിഡ്. ജൂണ്‍ 18ന് ജമ്മുവില്‍ നിന്ന് മലപ്പുറം ചീക്കോടെത്തിയ യുവാവിനാണ് രോഗം സ്ഥിരീകരിച്ചത്. ക്വാറന്റൈന്‍ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും ലംഘിച്ച ഇയാള്‍ നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടു. കടകളിലടക്കം നിരവധി ഇടങ്ങളില്‍ ഇയാള്‍ സന്ദര്‍ശിച്ചു. മലപ്പുറത്ത് കോവിഡ് രൂക്ഷമാവുന്ന സാഹചര്യത്തിലാണ് പുതിയ പ്രതിസന്ധി. ഇന്നലെ മാത്രം 35 പേര്‍ക്കാണ് മലപ്പുറത്ത് കോവിഡ് സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയുള്ള രോഗബാധയും ജില്ലയില്‍ കൂടുതലാണ്.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!