കൊടുവള്ളി :കൊടുവള്ളി നഗരസഭയിലെ ഡിവിഷന്‍ 13, 22, 23, 24, 25, 26, 27, 28, 29, 30, 31, 32 ഉള്‍പെട്ടവരുടെ ആരോഗ്യ ഇന്‍ഷുറന്‍സ് കാര്‍ഡുകള്‍ യഥാക്രമം 2019 ജൂലായ് 4, 5, 6, 7, 8, 9, 10, 11, 12, 13, 14, 15 തിയ്യതികളില്‍
കൊടുവള്ളി സി എച്ച് മുഹമ്മദ് കോയ സ്മാരക കമ്മ്യൂണിറ്റി ഹാളില്‍ വെച്ച് പുതുക്കുന്നതാണ്.
ഒരു കുടുംബത്തില്‍ നിന്നും ഒരാള്‍ മാത്രം താഴെ പറയുന്നവയുമായി ഹാജരായാല്‍ മതിയാകും.
- കഴിഞ്ഞ വര്‍ഷം പുതുക്കിയ ആരോഗ്യ ഇന്‍ഷൂറന്‍സ് കാര്‍ഡ്
- ആധാര്‍ കാര്‍ഡ് ഒര്‍ജിനല്‍
- റേഷന്‍ കാര്‍ഡ് ഒര്‍ജിനല്‍
- 50 രൂപ
പൊതു ജന താല്‍പ്പര്യാര്‍ത്ഥം കൊടുവള്ളി നഗരസഭ