മുറിയനാൽ അബൂബക്കർ(73) നിര്യാതനായി. മയ്യത്ത് നമസ്കാരം ഇന്ന് (വ്യാഴം28-05-2026) വൈകീട്ട് 6ന് ചൂലാംവയൽ മഹല്ല് ജുമാ മസ്ജിദിൽ.
ഭാര്യ: മറിയ. മക്കൾ: ശിഹാബുദ്ദീൻ, അബ്ദുൽസലാം, മുഹമ്മദ്, സാബിറ, സാജിത. മരുമക്കൾ: റഫീഖ് ഈങ്ങപ്പുഴ, അബ്ദുൽ സലാം താമരശ്ശേരി, റുബീന, ഫാത്തിമത്ത് സുഹറ, സഹല.

