Local

സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂർ അവാർഡ് സമർപ്പണം 5 ന്

കോഴിക്കോട്: സംസ്ഥാനത്തെ മികച്ച ജീവകാരുണ്യ പ്രവർത്തകനുള്ള  സദയം ചാരിറ്റബിൾ ട്രസ്റ്റ് ഏർപ്പെടുത്തിയ പ്രഥമ സദയം ചാരിറ്റബിൾ ട്രസ്റ്റ് – ഡോ. ബോബി ചെമ്മണൂർ അവാർഡ് സമർപ്പണം 5 ന് നടക്കും. വടകര സ്വദേശി സുനിൽ മുതുവനക്കാണ് അവാർഡ്.25,000 രൂപയും പ്രശസ്തിപത്രവും മെമന്റോയും അടങ്ങുന്ന അവാർഡ്  കോഴിക്കോട് സ്പോർട്സ് കൗൺസിൽ ഹാളിൽ   നടക്കുന്ന ചടങ്ങിൽ നൽകും.വൈകുന്നേരം മൂന്നിന് എം.കെ.രാഘവൻ എം.പി.ഉദ്ഘാടനം ചെയ്യും.
പത്രപ്രവർത്തക യൂണിയൻ മുൻ സംസ്ഥാന പ്രസിഡന്റ് കമാൽ വരദൂർ വെബ്‌ ഉദ്ഘാടനം ചെയ്യും.

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
Local

പ്രവേശനോത്സവം:

കുന്ദമംഗലം: കുന്ദമംഗലം ഉപജില്ല സ്കൂൾ പ്രവേശനോത്സവവും കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് തല പ്രവേശനോത്സവവും കുന്ദമംഗലം എ.യു.പി.സ്കൂളിൽ നടന്നു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.ഷൈജ വളപ്പിൽ ഉദ്ഘാടനം ചെയ്തു.വാർഡ്
error: Protected Content !!