ഗാന്ധിജയന്തി ദിനത്തോടനുബന്ധിച്ച് കിഴക്കേക്കോട്ട ഗാന്ധി പാർക്കിലെ മഹാത്മജിയുടെ പ്രതിമയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഹാരാർപ്പണം നടത്തി. രാവിലെ എട്ട് മണിക്ക് നടന്ന ചടങ്ങിൽ മന്ത്രിമാരായ അഡ്വ. ആന്റണി രാജു, അഡ്വ. ജി.ആർ അനിൽ, വി. ശിവൻകുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്, അഡ്വ. സുരേഷ് കുമാർ, പബ്ലിക് റിലേഷൻസ് വകുപ്പ് സെക്രട്ടറി സി.എ ലത ഐ.എ.എസ്, പി.ആർ.ഡി ഡയറക്ടർ എസ്. ഹരികിഷോർ ഐ.എ.എസ് തുടങ്ങിയവർ പങ്കെടുത്തു.
ഗാന്ധി പ്രതിമയിൽ മുഖ്യമന്ത്രി ഹാരാർപ്പണം നടത്തി

