ആറ് ലക്ഷം കടന്ന് രാജ്യത്തെ കോവിഡ് ബാധിതരുടെ കണക്കുകൾ. ഇതോടെ രാജ്യത്ത് രോഗികളുടെ എണ്ണം ദിനംപ്രതി കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധനവ് തുടരുകയാണ്. കഴിഞ്ഞ ദിവസം 19,148 പേർക്ക് രോഗം സ്ഥിരീകരിച്ചു. 434 പേർ കോവിഡ് ബാധിച്ച് മരിച്ചു.
രോഗമുക്തി നിരക്ക് 59.43 ശതമാനമായി. മഹാരാഷ്ട്രയിൽ ബുധനാഴ്ച 5537 രോഗികളും 61 മരണവും. ഡൽഹിയിൽ 2442 പുതിയ രോഗികൾ. മരണം 61. കർണാടകയിൽ 1272 രോഗവും ഏഴു മരണവും.