National News

ഡൽഹിയിൽ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഡല്‍ഹി: മയൂര്‍ വിഹാറിലുള്ള സി.ആര്‍.പി.എഫിന്റെ 31-ാമത്തെ ബറ്റാലിയനിലെ 68 സി.ആര്‍.പി.എഫ് ജവാന്മാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ബറ്റാലിയനിലെ 122 ആളുകൾക്കാണ്‌ ഇതു വരെ രോഗം ബാധിച്ചത് ആയി. അതോടൊപ്പം 53 പോലീസ് ഉദ്യോഗസ്ഥർക്കും ഡൽഹിയിൽ കോവിഡ് സ്ഥിരീകരിച്ചു.
‌‌

ഡൽഹിയിലെ സി.ആർ.പി.എഫ് ക്യാമ്പിൽ കൊറോണ രോ​​ഗ​ബാധ ഉയരുന്ന സാഹചര്യത്തിൽ സംസ്ഥാനത്ത് വലിയ രീതിയിലുള്ള ആശങ്കയാണ് ഉയരുന്നത്. നൂറു പേരുടെ ഫലം ബറ്റാലിയനിൽ ഇനിയും വരാനുണ്ട്. അസം സ്വദേശിയയാ എസ്.ഐ റാങ്കിലുള്ള 55 കാരനായ ഉദ്യോ​ഗസ്ഥൻ കഴിഞ്ഞ ദിവസം കൊറോണ രോഗ ബാധമൂലം ഡൽഹിയിൽ മരിച്ചിരുന്നു. ഇതേ തുടർന്ന് ശക്തമായ പരിശോധന തുടരുകയാണ്

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
News

പരിശോധന ഫലം നെഗറ്റീവ്; കോഴിക്കോടുള്ള കുട്ടിക്ക് നിപ്പയില്ല

കോഴിക്കോട്: നിപ സംശയിച്ച് മെഡിക്കല്‍ കോളേജ് ഐ.എം.സി.എച്ചില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടിയുടെ പരിശോധനാഫലം നെഗറ്റീവ്. കുട്ടിയുടെ രക്തസാമ്പിളും സ്രവങ്ങളും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നെഗറ്റീവാണെന്ന് ഫലം
error: Protected Content !!