Trending

പെൻഷനേഴ്സ് അസോസിയേഷൻ വഞ്ചനാദിനം ആചരിച്ചു.

കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ വഞ്ചനാദിനത്തിൻ്റെ ഭാഗമായി കുന്ദമംഗലം മിനി സിവിൽ സ്റ്റേഷനിലെ ട്രഷറിക്ക് മുന്നിൽ പ്രകടനവും വിശദീകരണ യോഗവും നടത്തി.
ക്ഷാമാശ്വാസ പെൻഷൻ പരിഷ്കരണ കുടിശ്ശിക ഉടൻ വിതരണം ചെയ്യുക, മെഡിസെപ്പ് ന്യൂനതകൾ പരിഹരിക്കുക, ശമ്പള പരിഷ്കരണ കമ്മീഷനെ നിയമിക്കുക തുടങ്ങി വിവിധ ആവിശ്യങ്ങൾ ഉന്നയിച്ചാണ് നവംബർ ഒന്ന് വഞ്ചനാദിനമായി ആചരിച്ചത്.മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബാബു നെല്ലൂളി ഉദ്ഘാടനം ചെയ്തു. എസ്എ സേതുമാധവൻ അധ്യക്ഷത വഹിച്ചു,
വി സദാനന്ദൻ മുഖ്യപ്രഭാഷണം നടത്തി.കെ വേലായുധൻ, സി എം ഗിരീഷ്, സി ശ്യാമള എന്നിവർ പ്രസംഗിച്ചു.

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Local Trending

കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം

കുന്നമംഗലം: കളരിക്കണ്ടി എ. എല്‍. പി. സ്‌കൂള്‍ പ്രവേശനോത്സവം വി. ടി. സുരേഷ്മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. പി. ടി. എ. പ്രസിഡന്റ് ഇ. പ്രമോദ് അധ്യക്ഷനായി. എല്‍എസ്എസ്,
error: Protected Content !!