മുട്ടാഞ്ചേരിയിലെ പൗരപ്രമുഖനും സആദത്തുൽ ഹുദാ മദ്റസ ദീർഘകാല മുൻ പ്രസിഡന്റും, മുട്ടാഞ്ചേരി സിദ്ദീഖ് ജുമാ മസ്ജിദ് മുൻ ട്രഷററുമായിരുന്ന കുന്നനം കുഴിയിൽ ഹുസൈൻ കുട്ടി ഹാജി (91) നിര്യാതനായി. ഭാര്യ പരേതയായ ഹലീമ
മക്കൾ : മുഹ്‌സിൻ .കെ കെ (റിട്ടയർഡ് അധ്യാപകൻ)
അബ്ദുൽ അസീസ് കെ കെ (റിട്ടയഡ് ഒ.എ)
സുബൈദ (പന്നൂർ)
സഫിയ (ഫുജൈറ)
സുബൈർ (ഫുജൈറ ദുബായ് ഇസ്ലാമിക് ബാങ്ക് )
ബഷീർ ( ഒ. എ , ഹസനിയ
യു പി സ്കൂൾ)
ശിഹാബുദ്ധീൻ ( ഫുജൈറ )
സക്കരിയ (അധ്യാപകൻ, എ യു പി സ്കൂൾ , സൗത്ത് കൊടിയത്തൂർ )
മരുമക്കൾ : അബ്ദുറഹ്മാൻ ഇ കെ ( റിട്ടയ്ഡ് അധ്യാപകൻ , ആരാമ്പ്രം യു പി സ്കൂൾ)
അബ്ദുറഹ്മാൻ കെ പി ( ഫുജൈറ)
ജമീല (അണ്ടോണ,റിട്ടയഡ് ടീച്ചർ, ഹസനിയ എ.യു.പി സ്കൂൾ)
സൽമ (സു. ബത്തേരി )
ഹുസ്ന ( രാമല്ലൂർ)
നസ്റ( ചക്കാലക്കൽ )
ഷമീന (പാലങ്ങാട്)
ശബ്നം (കൊടിയത്തൂർ,അധ്യാപിക,ഹസനിയ എ.യു.പി സ്കൂൾ)
മയ്യത്ത് നമസ്കാരം വെള്ളി രാവിലെ പത്ത് മണിക്ക് മുട്ടാഞ്ചേരി സിദ്ധീഖ് ജുമാ മസ്ജിദിൽ.

