Kerala News

കേന്ദ്ര പട്ടികയിൽ കോട്ടയവും കണ്ണൂരും റെഡ്സോണിൽ വയനാടും എറണാകുളവും ഗ്രീന്‍സോണിൽ കോഴിക്കോട് ഓറഞ്ച്സോണിൽ

കോട്ടയം : രാജ്യത്തെ 130 ജില്ലകളിൽ റെഡ് സോണായി കേന്ദ്ര പ്രഖ്യാപനം.കേരളത്തിൽ കേന്ദ്രപട്ടികയില്‍ കോട്ടയവും കണ്ണൂരുമാണ് റെഡ് സോണിലുള്ള ജില്ലകൾ. അതെ സമയം നേരത്തെ റെഡ് സോണിൽ ആയിരുന്ന കോഴിക്കോടും മലപ്പുറവും കാസര്‍കോടും ഇടുക്കിയും ഓറഞ്ചിലേക്ക് മാറി. എന്നാൽ നേരത്തെ ഓറഞ്ചു സോണിൽ ഇരുന്ന എറണാകുളവും വയനാട് ജില്ലകൾ ഗ്രീന്‍സോണിലേക്ക് മാറി.

എന്നാൽ സംസ്ഥാന സർക്കാർ പരിശോധനയ്ക്ക് വിധേയമായി മാത്രമേ കേരളത്തിലെ ഇളവുകളിൽ സർക്കാർ നടപടി സ്വീകരിക്കുകയുള്ളൂ. നേരത്തെ കേന്ദ്രം ഇത്തരത്തിൽ സോണുകൾ പ്രഖ്യാപിച്ച പട്ടികയിൽ സംസ്ഥാന സർക്കാർ മാറ്റം വരുത്തിയിരുന്നു.

ഗ്രീൻ സോണിൽ ഇടം പിടിച്ച എണാകുളത്ത് ഘട്ടം ഘട്ടമായി മാത്രമേ ഇളവുകൾ നല്കാൻ സാധിക്കു എന്നാണ് കൃഷി വകുപ്പ് മന്ത്രി സുനികുമാർ മാധ്യമങ്ങളോടായി പറഞ്ഞത്. കേരളത്തിൽ സോണിൽ മാറ്റമുണ്ടെങ്കിലും സുരക്ഷാ തുടരാനാണ് സാധ്യത

Avatar

kgm news

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!