National News

അമൃത്പാൽ പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ടു; ഹരിയാനയിൽ വീട്ടിൽ അഭയം നൽകിയ സ്ത്രീ അറസ്റ്റിൽ

  • 24th March 2023
  • 0 Comments

പോലീസിന്റെ കണ്ണ് വെട്ടിച്ച് പഞ്ചാബിൽ നിന്ന് രക്ഷപ്പെട്ട അമൃത്പാലിനും സഹായി പല്‍പ്രീത് സിങ്ങിനും ഹരിയാനയിൽ വീട്ടിൽ സംരക്ഷണം നൽകിയ സ്ത്രീ അറസ്റ്റിൽ. പഞ്ചാബിൽ നിന്ന് കഴിഞ്ഞ വെള്ളിയാഴ്ച രക്ഷപ്പെട്ട് ഹരിയാനയിലെത്തിയ അമൃത്പാലും സഹായിയും ഞായറാഴ്ചയാണ് ബല്‍ജിത്ത് കൗര്‍ എന്നുപേരുള്ള സ്ത്രീയുടെ വീട്ടില്‍ തങ്ങിയത്.കുരുക്ഷേത്ര ജില്ലയിലെ ഷഹബാദ് സ്വദേശിയായ സ്ത്രീക്ക് അമൃത്പാലിന്റെ സഹായിയുമായി രണ്ടുവര്‍ഷത്തിലേറെയായി പരിചയമുണ്ടെന്ന് പോലീസ് പറഞ്ഞു. ബൽജിത്തിന്റെ സഹോദരൻ തന്നെയാണ് സഹോദരിയുടെ വീട്ടിൽ അമൃത്പാൽ വന്നിരുന്നുവെന്ന വിവരം പോലീസിനെ അറിയിച്ചത്. ബൽജിത്തിനെ പോലീസ് വിശദമായി ചോദ്യം […]

National News

കൂട്ട ബലാത്സംഗത്തിന് ഇരയാക്കിയെന്ന് വ്യാജ പരാതി; പിൻവലിക്കാൻ പണം ആവശ്യപ്പെട്ടു; യുവതി അറസ്റ്റിൽ

  • 24th March 2023
  • 0 Comments

ഹരിയാനയിലെ രണ്ട് യുവാക്കൾക്കെതിരെ വ്യാജ ബലാത്സംഗ പരാതി നൽകിയ ശേഷം പിൻവലിക്കാൻ പണം ആവശ്യപ്പെട്ട യുവതി അറസ്റ്റിൽ. സംഭവത്തിൽ നോയിഡ ആസ്ഥാനമായുള്ള ഒരു സ്വകാര്യ മീഡിയ കമ്പനിയിൽ വെബ് ഡിസൈനറായ ഇരുപത്തിരണ്ടുകാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. പരാതി പിൻവലിക്കാൻ രണ്ട് ലക്ഷം രൂപയാണ് യുവതി ആവശ്യപ്പെട്ടത്. മാർച്ച് 17 നാണ് ഫേസ്ബുക്ക് സുഹൃത്തായ യുവാവിനും സുഹൃത്തിനുമെതിരെ സെക്ടർ 53 പൊലീസ് സ്റ്റേഷനിൽ യുവതി ബലാത്സംഗ പരാതി നൽകിയത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സുഹൃത്ത് തന്നെ വീട്ടിലേക്ക് കൊണ്ട് […]

National News

ഹാർപ്പിക് ഒഴിച്ച് വൃദ്ധയെ അന്ധയാക്കി കവർച്ച ; വീട്ട് ജോലിക്കാരി അറസ്റ്റിൽ

  • 4th March 2022
  • 0 Comments

ഹാർപ്പിക് ഒഴിച്ച് 73കാരിയെ അന്ധയാക്കിയ ശേഷം വീട് കൊള്ളയടിച്ച വീട്ടുജോലിക്കാരിയെ പൊലീസ് അറസ്റ്റ് ചെയ്തു. വേലക്കാരിയായ 32കാരി ഭാർഗവി പൊലീസ് ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്. ഹൈദരാബാദിലാണ് നടുക്കുന്ന സംഭവം നടന്നത്. ഹാർപ്പികും സന്ദു ബാമും ചേർത്ത് കണ്ണിലൊഴിച്ചാണ്ഭാർഗവി വൃദ്ധയെ അന്ധയാക്കിയത്. സെക്കന്ദരാബാദിലെ നചരാം കോംപ്ലക്സിൽ ഒറ്റക്കായിരുന്നു ഹേമാവതി താമസിച്ചിരുന്നത്. ഇവരുടെ ലണ്ടനിലുള്ള മകൻ സചീന്ദറാണ് 2021 ഓഗസ്റ്റിൽ ഭാർഗവിയെ വീട്ടുജോലിക്കും അമ്മയെ നോക്കുന്നതിനുമായി നിയമിച്ചത്. , ഇതോടെ ഏഴ് വയസ്സുള്ള മകൾക്കൊപ്പം കഴിയുന്ന ഭാർഗവി ഫ്ലാറ്റിലേക്ക് […]

error: Protected Content !!