പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ വിഴിഞ്ഞം തീരദേശം സന്ദർശിച്ചു
പ്രതിപക്ഷ നേതാവ് ശ്രീ.വി.ഡി.സതീശൻ ഇന്ന് വിഴിഞ്ഞം തീരദേശം സന്ദർശിച്ചു. രാവിലെ വിഴിഞ്ഞത്ത് തിരുവനന്തപുരം അതിരൂപത സഹായ മെത്രാൻ ഡോ.ആർ.ക്രിസ്തുദാസുമായി അദ്ദേഹം അരമണിക്കൂറോളം ചർച്ച നടത്തി. തീരദേശ ജനത അനുഭവിക്കുന്ന കഷ്ടപ്പാടുകളും, സർക്കാർ വകോപ്പുകളുടെ കൃത്യവിലോപവും മറ്റും മെത്രാൻ പ്രതിപക്ഷ നേതാവുമായി സംസാരിച്ചു. വിശദ വിവരങ്ങളടങ്ങിയ നിവേദനം വിഴിഞ്ഞം ഇടവക കമ്മിറ്റി അദ്ദേഹത്തിന് നൽകുകയും ചെയ്തു. അതിന് ശേഷം പ്രതിപക്ഷ നേതാവ് കടലിൽ വീണ് മരണപ്പെട്ട സേവ്യറിന്റെ വീട് സന്ദർശിച്ചു. തുടർന്ന് അപകടമുണ്ടാകുന്ന തീരദേശ മേഖല സന്ദർശിച്ചു. അപകടം […]