Entertainment News

അറബിക്ക് കുത്ത് ഏറ്റെടുത്ത് ആരാധകർ;യൂട്യൂബിൽ ട്രെൻഡിങ്

  • 15th February 2022
  • 0 Comments

ഇളയ ദളപതി വിജയ് നായകനായി എത്തുന്ന ബീസ്റ്റി’ലെ ആദ്യഗാനം ‘അറബിക് കൂത്ത’് റിലീസായി പതിനെട്ട് മണിക്കൂറിനകം 2 കോടി കാഴ്ചക്കാരെ സ്വന്തമാക്കി.ഫെബ്രുവരി 14ന് വാലന്റൈന്‍ ദിനത്തിലാണ് പാട്ട് പുറത്തിറക്കിയത്.ശിവകാർത്തികേയൻ രച നിർവഹിച്ച അറബിക് കുത്ത് എന്ന ടൈറ്റിലുള്ള ഡാന്‍സ് നമ്പറിന്റെ അറിയിപ്പ് തന്നെ സിനിമാറ്റിക് സ്റ്റൈലിലാണ് സംവിധായകന്‍ നെല്‍സണും സംഗീത സംവിധായകന്‍ അനിരുദ്ധ് രവിചന്ദറും പുറത്തുവിട്ടത്.ഡോക്ടര്‍ എന്ന സിനിമക്ക് ശേഷം നെല്‍സണ്‍ സംവിധാനം ചെയ്യുന്ന ബീസ്റ്റ് വിജയ് നായകനായ ആക്ഷന്‍ എന്റര്‍ടെയിനറാണ്. വിജയ്ക്ക് പുറമെ ചിത്രത്തില്‍ പൂജ […]

Entertainment News

ബീസ്റ്റിനായി വിജയ് വാങ്ങിയത് റെക്കോർഡ് പ്രതിഫലമെന്ന് റിപ്പോർട്ടുകൾ;താരം പ്രതിഫലം ഉയർത്തി ?

  • 26th January 2022
  • 0 Comments

തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ ഏറ്റവുമധികം ആരധകരുള്ള നടനാണ് വിജയ്. കൊവിഡ് ആദ്യ തരംഗത്തിനു ശേഷം തിയറ്ററുകള്‍ തുറന്നപ്പോള്‍ തമിഴ് സിനിമയ്ക്ക് ആദ്യ ഹിറ്റ് നല്‍കിയത് വിജയ് ആയിരുന്നു.വിജയ്യ് യുടെ പുതിയ സിനിമയായ ബീസ്റ്റിനായി താരം പ്രതിഫലം വർധിപ്പിച്ചു എന്ന തരത്തിലുളള റിപ്പോർട്ടുകളാണ് വരുന്നത്.മാസ്റ്ററിന്‍റെ വന്‍ വിജയത്തിനു ശേഷം വിജയ് നായകനായെത്തുന്ന ചിത്രമാണ് ‘ബീസ്റ്റ്’. 100 കോടി രൂപയാണ് ബീസ്റ്റിലെ വിജയ്‌യുടെ പ്രതിഫലം എന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.‘മാസ്റ്ററി’ല്‍ വിജയ് വാങ്ങിയത് 80 കോടിയാണെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. […]

Entertainment News

വീണ്ടും വിജയ്; 2021ലെ ഏറ്റവും ഹിറ്റ് താരത്തിന്റെ ഈ ട്വീറ്റ്

  • 9th December 2021
  • 0 Comments

2021ല്‍ ഇന്ത്യന്‍ സിനിമയില്‍ ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതുമായ ട്വീറ്റ് ഏതാണെന്ന് വെളിപ്പെടുത്തി ട്വിറ്റര്‍. ‘ബീസ്റ്റ്’ ന്റെ ഫസ്റ്റ് ലുക്ക് വെളിപ്പെടുത്തി തെന്നിന്ത്യന്‍ താരം വിജയ്യുടെ ട്വീറ്റാണ് ഏറ്റവുമധികം റീട്വീറ്റ് ചെയ്തതും ലൈക്ക് ചെയ്തതും.ജൂണ്‍ മാസത്തിലായിരുന്നു വിജയ്യുടെ ട്വീറ്റ്. ഈ പോസ്റ്റിന് 3.42 ലക്ഷത്തിലധികം ലൈക്കുകള്‍ ലഭിക്കുകയും പതിനായിരത്തിലധികം തവണ റീട്വീറ്റ് ചെയ്യപ്പെടുകയും ചെയ്തു. https://twitter.com/actorvijay/status/1406952581662871552?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1406952581662871552%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fstatic.asianetnews.com%2Ftwitter-iframe%2Fshow.html%3Furl%3Dhttps%3A%2F%2Ftwitter.com%2Factorvijay%2Fstatus%2F1406952581662871552%3Fref_src%3Dtwsrc5Etfwകഴിഞ്ഞ വർഷവും വിജയിയുടെ ട്വീറ്റ് തന്നെയായിരുന്നു ഒന്നാമതെത്തിയത്. രണ്ട് ലക്ഷത്തിനടുത്ത് റീ ട്വീറ്റുകളും നാല് ലക്ഷത്തിനടുത്ത് ലൈക്കുകളുമാണ് ആ സെല്‍ഫിക്ക് […]

National News

സൈക്കിളിലെത്തി വോട്ട് ചെയ്ത് ദളപതി വിജയ്

  • 6th April 2021
  • 0 Comments

സൈക്കിളില്‍ പോളിംഗ് ബൂത്തിലെത്തി വോട്ട് ചെയ്ത് തമിഴ് താരം ദളപതി വിജയ്. ചെന്നൈ നിലാംഗറയിലെ പോളിംഗ് ബൂത്തിലെത്തിയാണ് വിജയ് വോട്ട് രേഖപ്പെടുത്തിയത്.പെട്രോള്‍ – ഡീസല്‍ വിലവര്‍ധനവിലുള്ള പ്രതിഷേധവും അണ്ണാഡി.എം.കെ – ബി.ജെ.പി സഖ്യത്തിലുള്ള ഭരണത്തിനെതിരെയുമുള്ള പ്രതിഷേധവുമാണ് സൈക്കിളിലെത്തി വിജയ് വോട്ട് ചെയ്യാന്‍ കാരണമെന്നാണ് എന്നാണ് ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. വിജയ് വോട്ട് ചെയ്യാനെത്തിയത്. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്. #thalapathy 🤩🔥 on cycle@actorvijay #TNElections2021 #Thalapathy65 #TNAssemblyElections2021 #TNElection #Vijay pic.twitter.com/PM7kqgj2f8 — […]

National News

വിജയ് ഹസാരെ ട്രോഫി ഫെബ്രുവരി 20 മുതൽ ആരംഭിക്കും; കേരളം ഗ്രൂപ്പ് സിയിൽ

രാജ്യത്തെ ആഭ്യന്തര 50 ഓവർ ടൂർണമെൻ്റായ വിജയ് ഹസാരെ ട്രോഫി ഈ മാസം 20 മുതൽ ആരംഭിക്കും. മാർച്ച് 14നാണ് ഫൈനൽ. 6 നഗരങ്ങളിലായി നടക്കുന്ന ടൂർണമെൻ്റിനായി താരങ്ങൾ വരുന്ന 13ആം തീയതി ബയോ ബബിളിൽ പ്രവേശിക്കണം. ഇക്കാലയളവിൽ താരങ്ങൾക്കും സപ്പോർട്ട് സ്റ്റാഫിനും മൂന്ന് തവണ കൊവിഡ് പരിശോധന നടത്തും. സൂററ്റ്, ഇൻഡോർ, ബെംഗളൂരു, കൊൽക്കത്ത, ജയ്പൂർ എന്നീ വേദികളെ കൂടാതെ പ്ലേറ്റ് ഗ്രൂപ്പ് ടീമുകൾ തമിഴ്നാട്ടിലെ വിവിധ ഇടങ്ങളിൽ തങ്ങളുടെ മത്സരങ്ങൾ കളിക്കും. സയ്യിദ് മുഷ്താഖ് […]

Entertainment News

റിലീസിന് ഒരു ദിവസം മുന്നേ മാസ്റ്ററിലെ സീനുകള്‍ ചോര്‍ന്നു; ആരും പങ്കുവെക്കരുതെന്ന അഭ്യര്‍ത്ഥനയുമായി അണിയറ പ്രവര്‍ത്തകര്‍

  • 12th January 2021
  • 0 Comments

റിലീസിന് ഒരു ദിവസം ശേഷിക്കേ വിജയ് നായകനായെത്തുന്ന മാസ്റ്ററിന്റെ പ്രധാന സീനുകള്‍ ചോര്‍ന്നു. ചിത്രത്തിന്റെ പ്രധാന ഭാഗങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ലഭ്യമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. വിജയ്യും വിജയ് സേതുപതിയും ഒരുമിച്ച് അഭിനയിച്ചിരിക്കുന്ന ചിത്രം ഈ മാസം 13 നാണ് റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ഒരു ദിവസം മുന്‍പാണ് ചിത്രത്തിലെ പ്രധാന സീനുകള്‍ ഓണ്‍ലൈനില്‍ ലഭ്യമായിരിക്കുന്നത്. ചിത്രത്തിന്റെ സംവിധായകന്‍ ലോകേഷ് കനകരാജ് ട്വിറ്ററില്‍ ഇക്കാര്യം അറിയിച്ചിട്ടുണ്ട്. ഒന്നര വര്‍ഷം നീണ്ട കഷ്ടപ്പാടുകള്‍ക്കൊടുവിലാണ് മാസ്റ്റര്‍ നിങ്ങള്‍ക്കരികിലേക്ക് എത്തുന്നതെന്നും എല്ലാവരും ചിത്രം തിയറ്ററില്‍ തന്നെ […]

Entertainment National News

റിലീസ് തീയതി പ്രഖ്യാപിച്ച് വിജയ് ചിത്രം മാസ്റ്റര്‍

  • 29th December 2020
  • 0 Comments

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്‌യും മക്കള്‍ സെല്‍വന്‍ വിജയ് സേതുപതിയും മുഖ്യവേഷത്തിലെത്തുന്ന ചിത്രമായ മാസ്റ്ററിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചു. കഴിഞ്ഞ ഏപ്രീലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കോവിഡ് പ്രതിസന്ധി ഉടലെടുത്തത് മുതല്‍ റിലീസ് അനിശ്ചിതമായി വൈകുകയായിരുന്നു. ഇടയ്ക്ക് ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമുകളില്‍ റിലീസ് ഉണ്ടാവുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും അക്കാര്യം വിലപ്പോയില്ല. ആരാധകര്‍ക്ക് ആഘോഷിക്കാവുന്ന തരത്തില്‍ തിയേറ്ററില്‍ തന്നെയാവണം ചിത്രത്തിന്റെ റിലീസ് എന്ന് അണിയറക്കാര്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു. 2021 ജനുവരി 13നാണ് ‘മാസ്റ്ററിന്റെ’ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. മാനഗരം,കൈതി എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ലോകേഷ് […]

വിജയ് യുടെ മാസ്റ്റര്‍ ഒ.ടി.ടി റിലീസിനോ?. ട്വിറ്ററില്‍ തര്‍ക്കത്തിനു തുടക്കം

  • 28th November 2020
  • 0 Comments

ദക്ഷിണേന്ത്യന്‍ സിനിമാ ലോകം ഒരു പോലെ കാത്തിരിക്കുന്ന ചിത്രമാണ് വിജയും വിജയ് സേതുപതിയും കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന ലോകേഷ് കനകരാജ് ചിത്രം മാസ്റ്റര്‍. കൊവിഡും ലോക്ക് ഡൗണും മൂലം റിലീസ് വൈകുന്ന ചിത്രം ഒ.ടി.ടി റിലീസായിരിക്കുമെന്ന് നേരത്തെ അഭ്യൂഹങ്ങള്‍ വന്നിരുന്നുവെങ്കിലും നിര്‍മ്മാതാക്കളും സംവിധായകനും ഉള്‍പ്പെടെ ഇത് തള്ളിയിരുന്നു. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം മാസ്റ്റര്‍ പ്രമുഖ സ്ട്രീമിംഗ് പ്ലാറ്റ്‌ഫോമിലൂടെ പ്രേക്ഷകരിലെത്തുമെന്നും നിര്‍മ്മാതാക്കള്‍ ചര്‍ച്ച നടത്തുകയാണെന്നും LetsOTT GLOBAL എന്ന വെബ്‌സൈറ്റ് റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെ ട്വിറ്ററില്‍ തര്‍ക്കം […]

മാസ്റ്റര്‍ ടീസര്‍ 6 മണിക്ക്; പ്രതീക്ഷയോടെ ആരാധകര്‍

  • 14th November 2020
  • 0 Comments

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ ദളപതി വിജയ്, മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി എന്നിവര്‍ പ്രധാന വേഷത്തിലെത്തുന്ന മാസ്റ്ററിന്റെ ടീസര്‍ ഇന്ന് വൈകീട്ട് 6 മണിക്ക് പുറത്തിറക്കും. കഴിഞ്ഞ ഏപ്രിലില്‍ റിലീസിനെത്തേണ്ടിയിരുന്ന ചിത്രം കൊറോണ നിബന്ധനകള്‍ ഉള്ളതിനാല്‍ റിലീസ് നീണ്ടുപോവുകയായിരുന്നു. ആരാധകര്‍ എറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം തീയേറ്ററുകള്‍ തുറന്നതിനു ശേഷം മാത്രമേ റിലീസ് ഛെയ്യുകയുള്ളൂ എന്ന് അണിയറപ്രവര്‍ത്തകര്‍ നേരത്തേ വ്യക്തമാക്കിയിരുന്നതാണ്. മാസ്റ്റര്‍ ചിത്രത്തിനോടനുബന്ധിച്ച് വരുന്ന ഓരോ വാര്‍ത്തകളും സോഷ്യല്‍ മീഡിയയില്‍ വന്‍ തര്ംഗമാണ് സൃഷ്ടിക്കുന്നത്. സംവിധായകന്‍ ലോകേഷ് […]

പിതാവ് രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ല; തമിഴ് സിനിമാതാരം വിജയ്

ഓള്‍ ഇന്ത്യ ദളപതി വിജയ് മക്കള്‍ ഇയക്കം എന്ന പേരില്‍ തന്റെ പിതാവ് എസ്.എ. ചന്ദ്രശേഖര്‍ രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടിയുമായി തനിക്കൊരു ബന്ധവുമില്ലെന്ന് നടന്‍ വിജയ്. മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസറുമായി ബന്ധപ്പെട്ട് തന്റെ പിതാവ് രജിസ്റ്റര്‍ ചെയ്ത പാര്‍ട്ടിയുമായി തനിക്ക് ഒരു ബന്ധവും ഉണ്ടാകില്ലെന്നും തന്നെ പിന്തുണയ്ക്കുന്നവര്‍ പാര്‍ട്ടിയില്‍ ചേരരുതെന്നും വിജയ് പ്രസ്താവനയില്‍ അഭ്യര്‍ത്ഥിച്ചു. ‘ എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയുമായി നേരിട്ടോ അല്ലാതെയോ എനിക്ക് യാതൊരു ബന്ധവുമില്ല. എന്റെ പിതാവ് തുടങ്ങിയ പാര്‍ട്ടിയാണ് എന്നതുകൊണ്ട് മാത്രം […]

error: Protected Content !!