Kerala kerala kerala politics

കുടില്‍ വ്യവസായം പോലെ കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാകുന്നുവെന്ന് വി ഡി സതീശന്‍; കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി

  • 19th June 2024
  • 0 Comments

തിരുവനന്തപുരം: കുടില്‍ വ്യവസായം പോലെയാണ് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമങ്ങളില്‍ ബോംബ് ഉണ്ടാക്കുന്നതെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശന്‍. എല്ലായിടത്തും സ്റ്റീല്‍ ബോംബുകള്‍ ഉണ്ടാക്കിവെക്കുകയാണ്. എത്ര പാര്‍ട്ടിക്കാര്‍ കൊല്ലപ്പെട്ടു? എത്ര പാര്‍ട്ടിക്കാരുടെ കയ്യും കാലും പോയി? തൊഴിലുറപ്പ് സ്ത്രീകള്‍, കളിച്ചുകൊണ്ടിരുന്ന കുട്ടികള്‍ തുടങ്ങിയ നിരപരാധികളാണ് ബോംബ് രാഷ്ട്രീയത്തിന് ഇരയാക്കപ്പെടുന്നതെന്നും വി.ഡി സതീശന്‍ പറഞ്ഞു. തലശേരിയില്‍ തേങ്ങ പെറുക്കുന്നതിനിടെ വയോധികന്‍ സ്ഫോടനത്തില്‍ മരിച്ച പശ്ചാത്തലത്തിലാണ് പ്രതിപക്ഷം സഭയില്‍ അടിയന്തരപ്രമേയത്തിന് നോട്ടീസ് നല്‍കിയത്. സ്റ്റീല്‍ പാത്രങ്ങള്‍ പ്രത്യേക സാഹചര്യത്തില്‍ കണ്ടാല്‍ തുറന്നുനോക്കരുതെന്ന് കണ്ണൂരിലെ […]

error: Protected Content !!