Kerala News

വാവ സുരേഷ് അപകടനില തരണം ചെയ്തു; കൈ കാലുകള്‍ അനക്കി തുടങ്ങി;പാമ്പ് കടിച്ചത് കണ്ട് നിന്ന നാട്ടുകാരന്‍ തലകറങ്ങി വീണ് ആശുപത്രിയിൽ

  • 1st February 2022
  • 0 Comments

പാമ്പ് കടിയേറ്റ വാവ സുരേഷ് അപകടനില തരണം ചെയ്തു വരുന്നെന്ന് മന്ത്രി വി.എൻ വാസവൻ. ആരോഗ്യ നില പ്രതീക്ഷ നൽകുന്നുണ്ട്. വാവ സുരേഷിന് ഇതുവരെ സംഭവിച്ചതിൽ വച്ച് ഏറ്റവും അപകടകരമായ കടിയാണ് ഏറ്റിരിക്കുന്നത്. ഇന്ന് ആധുനിക വൈദ്യശാസ്ത്രത്തിന് ലഭ്യമാക്കാൻ കഴിയുന്ന എല്ലാവിധ ചികിത്സകളും കോട്ടയം മെഡിക്കൽ കോളേജിൽ വാവസുരേഷിന് നൽകുന്നുണ്ടെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.കൈകാലുകൾ ചെറുതായി ചലിപ്പിക്കുന്നുണ്ട്. ഹൃദയമിടിപ്പും രക്തസമ്മർദ്ദവും സാധാരണ നിലയിലാണ്. എന്നാൽ അടുത്ത 48 മണിക്കൂർ നിർണായകമാണെന്നും ഡോക്ടർമാർ അറിയിച്ചു. നിലവിൽ […]

News

സംസ്ഥാനത്ത് പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ

  • 16th June 2020
  • 0 Comments

തിരുവനന്തപുരം: ഞായറാഴ്ച നാവായിക്കുളത്ത് പാമ്പു പിടിത്തത്തിനിടെ മൂർഖന്റെ കടിയേറ്റ് സക്കീർ ഹുസൈൻ മരിച്ച സാഹചര്യത്തിൽ പാമ്പുപിടിത്തക്കാർക്ക് ലൈസന്‍സ് ഏർപ്പെടുത്താൻ സർക്കാർ തീരുമാനം. ഇനി ലൈസെൻസ് ഇല്ലാതെ പാമ്പിനെ പിടിക്കുന്നവർക്ക് മൂന്ന് വർഷം വരെ തടവ് ശിക്ഷ ലഭിക്കാനുള്ള വകുപ്പാണ് ചുമത്തുക. മാർഗ നിർദേശങ്ങൾ ഒരാഴ്ചയ്ക്കകം പുറത്തിറങ്ങും. 12 തവണയാണ് മരണപ്പെട്ട സക്കീറിനെ പാമ്പ് കടിച്ചത്. പാമ്പു പിടുത്തക്കാരനായ വാവ സുരേഷിനെയും നിരവധി തവണ പാമ്പ് കടിച്ചിട്ടുണ്ട്. സുരക്ഷാ ഉപകരണങ്ങൾ ഉപയോഗിക്കാതെ ഇനി പാമ്പു പിടുത്തം പാടില്ല. ഒപ്പം […]

error: Protected Content !!