Kerala News

അടിയും തടയും പഠിച്ചു; സ്വയ രക്ഷയ്ക്ക് തയ്യാറായി വനിതാ ഡോക്ടർമാർ

  • 9th March 2023
  • 0 Comments

ജോലിയ്ക്കിടയിലും ജീവനാണ് പ്രാധാന്യമെന്ന് തിരിച്ചറിഞ്ഞ് അടിയും തടയും പഠിച്ചു വനിതാ ഡോക്ടർമാർ. ആരെയും ആക്രമിക്കാൻ വേണ്ടിയല്ല. അപ്രതീക്ഷിതമായി ഉണ്ടാകുന്ന അടിപിടികളിലും, ആക്രമണങ്ങളിലും സ്വയം രക്ഷയ്ക്ക് വേണ്ടിയുളള പ്രതിരോധ അടവുകൾ മനസിലാക്കുമ്പോൾ ഓരോ ഡോക്ടർമാരുടേയും മനസിൽ ആത്മ വിശ്വാസമാണ് വർദ്ധിച്ചിരുന്നത്. നിരവധി പേരുടെ ജീവൻ രക്ഷിക്കുന്ന കൈകൾ കൊണ്ട് തങ്ങളുടെ ജീവൻ രക്ഷിക്കാൻ വേണ്ട പ്രതിരോധിക്കേണ്ട അവസ്ഥയെപ്പറ്റി പശ്ചാത്തപിച്ച് കൊണ്ടാണ് ഓരോരുത്തരും സ്വയ രക്ഷ പരിശീലനത്തിൽ പങ്കെടുത്തത്. സംസ്ഥാനത്ത് ആശുപത്രികളിൽ പുരുഷ ഡോക്ടർമാർക്കെന്ന പോലെ വനിതാ ഡോക്ടർമാർക്ക് നേരെയുമുള്ള […]

error: Protected Content !!