വാളയാർ കേരളത്തിലെ ഹാത്രസ് – യു.സി.രാമൻ

യു.പിയിലെ ഹാത്രാസ് സംഭവത്തേക്കാൾ ഗുരുതരമാണ് വാളയാർ പെൺകുട്ടികളുടെ ദുരന്തമെന്ന് യു സി രാമൻ.വാളയാർ പെൺകുട്ടികളുടെ മാതാപിതാക്കൾ നടത്തിവരുന്ന സമരത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചു പ്രാദേശിക മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഗവൺമെൻറ് മുഖ്യമന്ത്രിയിലേക്ക് കേന്ദ്രീകരിച്ചു , മുഖ്യമന്ത്രി ശിവശങ്കറിലേക്കും കേന്ദ്രീകരിച്ചു . രണ്ടുപേരും പ്രതിസന്ധിയിലായപ്പോൾ, നാട് നാഥനില്ലാക്കളരിയായി മാറി. ജനങ്ങളുടെ സങ്കടങ്ങൾ കേൾക്കാൻ ആളില്ലാതായി. പീഡനങ്ങൾ വർദ്ധിച്ചു, അക്രമങ്ങൾ നിത്യ സംഭവങ്ങളായി , ക്രിമിനലുകൾ നാട്ടിൽ പെരുകി ,ഇരകളുടെ നിലവിളി കേൾക്കാൻ ആളില്ല, കുറ്റവാളികൾ പോലീസിന് വഴികാട്ടുന്നു , […]

Local

വാളയാര്‍: സര്‍ക്കാര്‍ നിലപാട് അപലപനീയം -സോളിഡാരിറ്റി

കോഴിക്കോട് : വാളയാര്‍ അട്ടപ്പള്ളത്ത് രണ്ട് കുട്ടികള്‍ ബലാത്സംഗത്തിന് ഇരയാക്കപ്പെടുകയും കൊല്ലപ്പെടുകയും ചെയ്ത കേസില്‍ പ്രതികളെ രക്ഷിക്കുവാനുള്ള സര്‍ക്കാര്‍ നീക്കം അപലപനീയമാണെന്ന് സോളിഡാരിറ്റി ജില്ലാ സെക്രട്ടറിയേറ്റ്. പ്രതികളെ രക്ഷപെടുത്താന്‍ സഹായിച്ച മുഴുവന്‍ ഉദ്യോഗസ്ഥരെയും വിചാരണക്ക് വിധേയമാക്കണം. സ്ത്രീസുരക്ഷയെ കുറിച്ച് ഗീര്‍വാണം മുഴക്കുന്ന ആഭ്യന്തര മന്ത്രാലയത്തിന്റെ പരാജയമാണ് വാളയാര്‍ കേസിലൂടെ പുറത്തു വന്നതെന്നും ജില്ലാ സെക്രട്ടറിയേറ്റ് അഭിപ്രായപ്പെട്ടു. യോഗത്തില്‍ ജില്ലാ പ്രസിഡണ്ട് ഫാരിസ് ഒ.കെ. അദ്ധ്യക്ഷത വഹിച്ചു, സിറാജുദ്ധീന്‍ ഇബ്‌നു ഹംസ, ഷാഹുല്‍ ഹമീദ് കക്കോടി, നുജൈം താമരശ്ശേരി, […]

error: Protected Content !!