‘വിക്രം സൂപ്പർ’ തീർച്ചയായും ഒരു ബ്ലോക്ക്ബസ്റ്റർ ഉദയനിധിയുടെ പ്രതികരണം
കമൽഹാസനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്‍ത, വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ ഒന്നിക്കുന്ന വിക്രം ബ്ലോക്ക്ബസ്റ്റർ ആയിരിക്കുമെന്ന് ഉദയനിധി സ്റ്റാലിൻ. ഉദയനിധി സ്റ്റാലിൻ ചിത്രം കാണുകയും കമലാഹാസനെയും സംവിധായകൻ ലോകേഷ് കനകരാജിനെയും ഉൾപ്പടെ മുഴുവൻ ടീമിനെയും അഭിനന്ദിക്കുകയും ചെയ്തു.‘‘വിക്രം സൂപ്പർ. ഉലകനായകൻ കമൽഹാസൻ സാറിന് നന്ദി, സംവിധായകൻ ലോകേഷ്, വിജയ് സേതുപതി, അനിരുദ്ധ്, ഫഹദ് ഫാസിൽ തുടങ്ങി സിനിമയുമായി പ്രവർത്തിച്ച മുഴുവൻ ടീമിനും ഈ സിനിമാ അനുഭവത്തിന് നന്ദി അറിയിക്കുന്നു! ചിത്രം തീർച്ചയായും ഒരു […]
