Kerala News

ദേഹത്ത് ചാടി വീണ് പുലി;സ്വയരക്ഷാര്‍ത്ഥം വെട്ടി യുവാവ്

  • 3rd September 2022
  • 0 Comments

ഇടുക്കി മാങ്കുളത്ത് ആക്രമിച്ച പുലിയെ ആദിവാസി വെട്ടിക്കൊന്ന സംഭവം സ്വയരക്ഷാര്‍ത്ഥം ചെയ്തതെന്ന് വനംവകുപ്പ്..ഇന്ന് പുലര്‍ച്ചെ അമ്പതാംമൈല്‍ സ്വദേശി ഗോപാലനെയാണ് പുലി ആക്രമിച്ചത്. രണ്ട് ആടുകളെയും പുലി കൊന്നിരുന്നു. പുലിയെ പിടിക്കാന്‍ വനംവകുപ്പ് കൂട് സ്ഥാപിച്ചിരുന്നെങ്കിലും പുലി ഇതില്‍ കുടുങ്ങിയിരുന്നില്ല. ചിക്കമാംകുടി ആദിവാസി കോളനിയിലെ ഗോപാലനെയാണ് പുലി ആക്രമിച്ചത്. പരിക്കേറ്റ ഗോപാലന്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. രാവിലെ സഹോദരന്റെ വീട്ടിലേക്ക് പോകുമ്പാഴായിരുന്നു ഗോപാലനെ പുലി ആക്രമിച്ചത്. കൈക്കും കാലിനും കടിയേറ്റ ഗോപാല്‍ സ്വയരക്ഷാര്‍ത്ഥം കയ്യിലിരുന്ന വാക്കത്തി കൊണ്ട് വീശുകയായിരുന്നു. അപ്പോഴാണ് […]

error: Protected Content !!