പുതിയ അധ്യയനവർഷത്തിന് ആശംസയുമായി മുഖ്യമന്ത്രി പാഠം ഒന്ന് ഓൺലൈൻ പഠനം
സംസ്ഥാനത്ത് ഓൺലൈൻ വഴി പുതിയ അധ്യയനവർഷം തുടങ്ങി. മുഖ്യമന്ത്രി പിണറായി വിജയന്റെ ആശംസകളോടെയാണ് ക്ലാസ്സുകളുടെ തുടക്കം. നമ്മുടെ കുട്ടികൾ പുതിയ അധ്യയന വർഷത്തിലേക്ക് കടക്കുകയാണ്. കോവിഡ് – 19 കാരണം കുട്ടികൾക്ക് വിദ്യാലയത്തിൽ എത്താൻ സാധിക്കില്ലായെന്നും. പകരം വീട്ടിലിരുന്ന് പഠിക്കാനുള്ള സംവിധാനം സർക്കാർ ഒരുക്കുകയാണെന്നും മുഖ്യമന്ത്രി ആമുഖത്തിൽ പറഞ്ഞു. കൈറ്റ് വിക്ടേഴ്‌സ് ചാനലിലൂടെ നിശ്ചയിക്കപ്പെട്ട ടൈംടേബിൾ അനുസരിച്ച് ക്ലാസുകൾ സംപ്രേക്ഷണം ചെയ്യും. ക്ലാസുകൾ യൂട്യൂബ് വഴിയും ലഭ്യമാകുമെന്ന കാര്യവും മുഖ്യമന്ത്രി പറഞ്ഞു. സ്‌മാര്‍ട്ട്ഫോണും ടിവിയും ഇല്ലാത്ത വിദ്യാര്‍ത്ഥികള്‍ക്കും […]


