Kerala kerala

ദേശാഭിമാനി എന്ത് കൊടുക്കണമെന്ന് മറ്റുള്ളവരല്ല തീരുമാനിക്കുന്നത്; കെ.ആര്‍ അജയനെതിരെ നടപടിയെടുത്തിട്ടില്ല: എം.സ്വരാജ്

  • 22nd July 2026
  • 0 Comments

തിരുവനന്തപുരം: ദേശാഭിമാനിയില്‍ വരുന്ന ലേഖനങ്ങളിലോ ഉള്ളടക്കങ്ങളിലോ മാധ്യമങ്ങള്‍ക്ക് വിശദീകരണം നല്‍കേണ്ട ആവശ്യമില്ലെന്ന് സിപിഎം നേതാവ് എം.സ്വരാജ്. തെറ്റായ പ്രചാരണങ്ങളാണ് ദേശാഭിമാനിയെ കുറിച്ച് നടക്കുന്നത്. ഇത് മാധ്യമ ധാര്‍മികതക്ക് നിരക്കുന്നതല്ല. അച്ചടിച്ച പത്രം വിതരണം ചെയ്തില്ല എന്ന് പ്രചരിപ്പിച്ചു. എല്ലാ വാര്‍ത്തകളും തെറ്റാണ്. വി.എസ് അനുസ്മരണം ഒഴിവാക്കിയെന്നും ലേഖനം അച്ചടിക്കാന്‍ തീരുമാനിച്ചു എന്നുമുള്ള വാര്‍ത്തകളെല്ലാം തെറ്റാണെന്ന് സ്വരാജ് പറഞ്ഞു. സാങ്കേതിക കാരണങ്ങളാലാണ് പത്രം അച്ചടിക്കാന്‍ വൈകിയത്. വാരാന്തപതിപ്പിലേക്ക് നൂറുകണക്കിന് സൃഷ്ടികള്‍ വരും. ചിലത് പ്രസിദ്ധീകരിക്കും, ചിലത് മാറ്റിവെക്കും. അത് […]

error: Protected Content !!