National News

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റു മരിച്ചു

  • 4th November 2022
  • 0 Comments

പഞ്ചാബിൽ ശിവസേന നേതാവ് വെടിയേറ്റ് കൊല്ലപ്പെട്ടു. സുധീര്‍ സുരിയാണ് കൊല്ലപ്പെട്ടത്. ഇന്ന് ഉച്ചയോടെ ഒരു ക്ഷേത്രത്തിന് മുന്നില്‍ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയായിരുന്നു ആക്രമണമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. അക്രമിയെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ജനക്കൂട്ടത്തില്‍ നിന്ന് ഒരാള്‍ സുധീര്‍ സുരിയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല.സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പ്രദേശത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.ക്ഷേത്രത്തിന്റെ ചവറ്റുകൂനയില്‍ നിന്ന് വിഗ്രഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെ പ്രതിഷേധ ധര്‍ണ്ണ നടത്തുന്നതിനിടെയാണ് വെടിവെയ്പ് […]

error: Protected Content !!