National

തരൂരിനെ അഭിനന്ദിച്ച് സോണിയ ഗാന്ധി; ഇരുവരും കൂടിക്കാഴ്ച നടത്തി

  • 20th October 2022
  • 0 Comments

ദില്ലി: കോൺഗ്രസ് മുൻ അധ്യക്ഷ സോണിയ ഗാന്ധിയെ ശശി തരൂർ എംപി സന്ദ‍ർശിച്ചു. എഐസിസി തെരഞ്ഞെടുപ്പിലെ ഫലം പുറത്ത് വന്നതിന് പിന്നാലെയാണ് തരൂർ സോണിയയെ നേരിൽ കണ്ടെത്ത്. കൂടിക്കാഴ്ചയ്ക്കായി സോണിയ തരൂരിനെ വസതിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നുവെന്നാണ് വിവരം. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൽ മികച്ച പോരാട്ടം കാഴ്ച വച്ച തരൂരിനെ സോണിയ അനുമോദിച്ചു. കൂടിക്കാഴ്ച പതിനഞ്ച് മിനിറ്റോളം നീണ്ടു. എഐസിസി അധ്യക്ഷ തെരഞ്ഞെടുപ്പിൻ്റെ പ്രചാരണഘട്ടത്തിൽ നേതൃത്വത്തിൽ പലർക്ക് നേരെയും തരൂർ വിമർശനം ഉന്നയിക്കുകയും തെരഞ്ഞെടുപ്പ് നടപടികളിൽ പരാതി ഉന്നയിക്കുകയും […]

National News

ഖാർഗെയെ ഹൃദയപൂർവം അഭിനന്ദിച്ച് വി ഡി,വീട്ടിലെത്തി സോണിയയും പ്രിയങ്കയും തരൂരും

  • 19th October 2022
  • 0 Comments

കോൺഗ്രസ് അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ട മല്ലികാർജുൻ ഖാർഗെയെ അഭിന്ദന്ധിച്ച് മുതിർന്ന നേതാക്കൾ, ദില്ലിയിലെ ഖർഗെയുടെ വസതിയിലെത്തിയ മുൻ കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയും മകളും ജനറൽ സെക്രട്ടറിയുമായ പ്രിയങ്കാ ഗാന്ധിയും ഖർഗേക്ക് ആശംസകൾ അറിയിച്ചു.ശശി തരൂരും അദ്ദേഹത്തിന്റെ വസതിയിലെത്തി അഭിനന്ദനമറിയിച്ചു.ഖർഗെയുടെ താഴേ തട്ടിൽ പ്രവർത്തിച്ചുള്ള പരിചയം, ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ ശക്തിപ്പെടുത്താൻ സഹായിക്കുമെന്ന് കരുതുന്നതായി പ്രിയങ്ക ട്വീറ്റ് ചെയ്തു. ജനാധിപത്യത്തെയും ഭരണ ഘടനെയും സംരക്ഷിക്കാനുള്ള കേൺഗ്രസിന്റെ ശ്രമം താങ്കളുടെ നേതൃത്വത്തിൽ മുന്നോട്ട് പോകുമെന്നും പ്രിയങ്ക ട്വീറ്റ് ചെയ്തു. ജയറാം […]

National

ഭാരത് ജോഡോ യാത്ര; കർണാടക പര്യടനത്തിൽ രാഹുലിനോടൊപ്പം ചേർന്ന് സോണിയ ഗാന്ധി

  • 6th October 2022
  • 0 Comments

ബെംഗളൂരു: കർണാടകയിൽ പര്യടനം തുടരുന്ന ഭാരത് ജോഡോ യാത്രയുടെ ഭാഗമായി സോണിയ ഗാന്ധി. മൈസൂരുവിന് സമീപം നാഗമംഗലയിലാണ് സോണിയ യാത്രയ്‌ക്കൊപ്പം അണിചേർന്നത്. രണ്ട് ദിവസമായി മൈസൂരുവിൽ ക്യാമ്പ് ചെയ്യുന്ന സോണിയ സംസ്ഥാനത്തെ പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച്ച നടത്തിയിരുന്നു.ഭാരത് ജോഡോ യാത്രയിലൂടെ കർണാടകയിലെ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾക്ക് കൂടി തുടക്കമിടുകയാണ് കോൺഗ്രസ് ലക്ഷ്യം. നിയമസഭാ തെരഞ്ഞെടുപ്പിന് ആറു മാസം മാത്രമാണ് ശേഷിക്കുന്നത്. ഭിന്നിച്ച് നിൽക്കുന്ന സംസ്ഥാന നേതൃത്വത്തിൽ ഐക്യം കൊണ്ടുവരാനാണ് സോണിയ നേരിട്ട് ഇടപെട്ടതെന്നാണ് റിപ്പോർട്ട്. സോണിയ ഗാന്ധി യാത്രയ്‌ക്കൊപ്പെം […]

National

വിജയദശമിയിൽ ക്ഷേത്രം സന്ദർശിച്ച് സോണിയാ ഗാന്ധി; നാളെ മുതൽ ഭാരത് ജോഡോ യാത്രയുടെ ഭാഗമാകും

  • 5th October 2022
  • 0 Comments

ബംഗ്‌ളൂരു: വിജയ ദശമി ദിനത്തിൽ കർണാടകയിൽ ക്ഷേത്ര ദർശനം നടത്തി കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാഗാന്ധി. ബെഗൂർ ഗ്രാമത്തിലെ ബീമനകൊല്ലി ക്ഷേത്രത്തിലെത്തിയാണ് സോണിയാ ദസറ പ്രാർത്ഥന നടത്തിയത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാൻ സംസ്ഥാനത്തെത്തിയ സോണിയ നാളെ മുതൽ പദയാത്രയുടെ ഭാഗമാവും. മാണ്ഡ്യയിൽ വെച്ചാണ് സോണിയാഗാന്ധി യാത്രയിൽ ചേരുക. പ്രിയങ്ക ഗാന്ധിയും കർണാടകയിലെ യാത്രയുടെ ഭാഗമാവുമെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാറും എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലും […]

National

രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സോണിയയും പ്രിയങ്കയും

  • 3rd October 2022
  • 0 Comments

ബെംഗളൂരു: സോണിയ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കും. ഒക്ടോബർ ആറിന് യാത്രയോടൊപ്പം ചേരാനാണ് തീരുമാനം. ഇരുവരും ജോഡോ യാത്രയിൽ പങ്കെടുക്കാൻ കർണാടകയിലേക്ക് പോകും. ആരോഗ്യ പ്രശ്‍നങ്ങളെ തുടർന്ന് ദീർഘനാളുകളായി സോണിയ പൊതുപരിപാടികളിൽ പങ്കെടുക്കാറില്ലായിരുന്നു. കഴിഞ്ഞമാസം മുപ്പതിനാണ് രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്ര കർണാടകയിൽ പ്രവേശിച്ചത്. ഗുണ്ടൽപേട്ടിൽ നിന്നായിരുന്നു പദയാത്ര തുടങ്ങിയത്. ആയിരക്കണക്കിന് പ്രവർത്തകരാണ് കാൽനടയാത്രയിൽ പങ്കാളികളാവുന്നത്. കർണാടകയിൽ 21 ദിവസമാണ് ഭാരത് ജോഡോ യാത്ര സംഘടിപ്പിച്ചിരിക്കുന്നത്. ഏഴ് […]

National News

ഗാന്ധി ജയന്തി;ആദരവര്‍പ്പിച്ച് പ്രധാനമന്ത്രി;രാജ്ഘട്ടിൽ പ്രാർഥിച്ച് സോണിയയും ഖാർഗെയും

  • 2nd October 2022
  • 0 Comments

ഇന്ന് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ 153-ാം ജന്മദിനം. 1869 ഒക്ടോബർ 2-ന് ജനിച്ച മോഹൻ‌ദാസ് കരംചന്ദ് ഗാന്ധിയുടെ ജന്മവാർഷികത്തോടനുബന്ധിച്ച് രാജ്യം ഒക്ടോബർ 2 ഗാന്ധിജയന്തിയായി ആചരിക്കുകയാണ്.ജന്മവാര്‍ഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച ആദരവ് അര്‍പ്പിച്ചു. ‘ഇന്ത്യ ആസാദി കാ അമൃത് മഹോത്സവം’ ആഘോഷിക്കുന്നതിനാല്‍ ഈ വര്‍ഷത്തെ ഗാന്ധി ജയന്തിക്ക് കൂടുതല്‍ പ്രത്യേകതയുണ്ടെന്ന് പ്രധാമനന്ത്രി പറഞ്ഞു. രാഷ്ട്രപിതാവിനോടുള്ള ആദരസൂചകമായി ഖാദി, കരകൗശല ഉല്‍പ്പന്നങ്ങള്‍ വാങ്ങാന്‍ അദ്ദേഹം പൗരന്മാരോട് അഭ്യര്‍ത്ഥിച്ചു.മഹാത്മാഗാന്ധിയുടെ 153-ാം ജന്മവാര്‍ഷികത്തോടനുബന്ധിച്ച് മൈസൂരിലെ ബദനവാലുവിലെ ഖാദി ഗ്രാമോദ്യോഗില്‍ നടന്ന […]

National

‘2024ൽ ബിജെപിയെ വേരോടെ പിഴുതെറിയണം’; സോണിയ-ലാലു-നിതീഷ് കൂടികാഴ്ച്ച ഇന്ന് ഡൽഹിയിൽ വെച്ച് നടക്കും

  • 25th September 2022
  • 0 Comments

ന്യൂഡൽഹി: 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിൽ എൻഡിഎ സർക്കാരിനെതിരെ പ്രതിപക്ഷ ഐക്യം ലക്ഷ്യമിട്ടുള്ള സോണിയ-ലാലുപ്രസാദ്- നിതീഷ് കുമാർ കൂടികാഴ്ച്ച ഇന്ന് നടക്കും. ഡൽഹിയിൽ വെച്ചാണ് കൂടികാഴ്ച്ച. അഞ്ച് വർഷങ്ങൾക്ക് ശേഷമാണ് കോൺഗ്രസ്, ആർജെഡി, ജെഡിയു പാർട്ടികളുടെ കൂടികാഴ്ച്ച നടക്കുന്നത് എന്ന പ്രസക്തി കൂടിയുണ്ട്. ഇന്ത്യൻ നാഷണൽ ലോക്ദൾ സ്ഥാപകൻ ചൗദരി ദേവി ലാലിന്റെ ജന്മദിനാഘോഷ റാലിയിൽ പങ്കെടുക്കാനെത്തുന്ന നിതീഷ് കുമാറും ലാലു പ്രസാദ് യാദവും ഇതിന് ശേഷമായിരിക്കും സോണിയയെ കാണുക. സോണിയാ ഗാന്ധിയുമായി ഇരുവരും നടത്തുന്ന കൂടികാഴ്ച്ചയെക്കുറിച്ച് ലാലു […]

National News

പക്വതയില്ലാത്ത നേതാവ്;സോണിയക്കയച്ച രാജിക്കത്തില്‍ രാഹുലിനെതിരെ കടുത്ത വിമർശനം

  • 26th August 2022
  • 0 Comments

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് സോണിയ ഗാന്ധിക്കു നല്‍കിയ രാജിക്കത്തിൽ നേതൃത്വത്തിനെതിരെ അതിരൂക്ഷ വിമര്‍ശനം.അല്‍പ സമയം മുൻപാണ് മുന്‍ കേന്ദ്രമന്ത്രിയും കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവുമായ ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. കോണ്‍ഗ്രസിന്റെ എല്ലാ സ്ഥാനങ്ങളില്‍ നിന്നും പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജി വെച്ചതായി അദ്ദേഹം സോണിയാ ഗാന്ധിക്ക് അയച്ച കത്തില്‍ പറഞ്ഞു.അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന നേതാവാണ് ഗുലാം നബി ആസാദ്. രാഹുല്‍ഗാന്ധിയെ പാര്‍ട്ടിയെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവന്നതോടെയാണ് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തകര്‍ച്ച തുടങ്ങുന്നത്. […]

National News

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ്, നിരീക്ഷണത്തില്‍

  • 13th August 2022
  • 0 Comments

കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്ക് വീണ്ടും കോവിഡ് സ്ഥിരീകരിച്ചു. പോസിറ്റിവ് ആയതിനെത്തുടര്‍ന്ന് സോണിയ നിരീക്ഷണത്തില്‍ ആണെന്ന് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു. ഇതു മൂന്നാം തവണയാണ് സോണിയയ്ക്കു കോവിഡ് സ്ഥിരീകരിക്കുന്നത്. വൈറസ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് സോണിയ ഗാന്ധി വീട്ടില്‍ ഐസൊലേഷനില്‍ തുടരും. കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ജയറാം രമേശ് ഇക്കാര്യം ട്വീറ്റ് ചെയ്തത്. കഴിഞ്ഞ ദിവസം പ്രിയങ്ക ഗാന്ധിക്കും മറ്റ് ഏതാനും കോണ്‍ഗ്രസ് നേതാക്കള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ജൂണില്‍ കോവിഡ് ബാധിച്ച സോണിയ ഡല്‍ഹി ഗംഗാറാം ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. […]

National News

രാഷ്ട്രപത്നി പരാമർശം; എന്നോട് സംസാരിക്കരുത് സ്‌മൃതി ഇറാനിയോട് ദേഷ്യപ്പെട്ട് സോണിയ

  • 28th July 2022
  • 0 Comments

രാഷ്‌ട്രപതി ദ്രൗപതി മുർമുവിനെതിരായ ലോക‍്‍സഭ പ്രതിപക്ഷ നേതാവ് അധിര്‍ രഞ്ജന്‍ ചൗധരിയുടെ പരാമര്‍ശത്തിന് എതിരെ രാജ്യസഭയില്‍ ബഹളം.കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി സംസാരിക്കുന്നതിനിടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഇടയ്ക്കു കയറി സംസാരിച്ചത് സോണിയയെ പ്രകോപിപ്പിച്ചു. #WATCH | Some of our Lok Sabha MPs felt threatened when Sonia Gandhi came up to our senior leader Rama Devi to find out what was happening during which, one […]

error: Protected Content !!