News Sports

ക്രിക്കറ്റ് ലോകകപ്പ്;ആദ്യ മത്സരത്തിൽ ഇന്ത്യക്ക് തിരിച്ചടി; ശുഭ്മാൻ ഗിൽ കളിക്കില്ല

  • 6th October 2023
  • 0 Comments

ഏകദിന ക്രിക്കറ്റ് ലോക കപ്പിൽ ആദ്യ മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ടീമിന് തിരിച്ചടി. ഞായറാഴ്ച ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തിൽ ഓസ്‌ട്രേലിയക്കെതിരായ ആദ്യ മത്സരത്തിൽ ഇൻ-ഫോം ബാറ്റ്സ്മാൻ ശുഭ്മാൻ ഗിൽ കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്. ആരോഗ്യപ്രശ്നങ്ങൾ മൂലം ഞായറാഴ്ചത്തെ മത്സരത്തിൽ ശുഭ്മാൻ കളിച്ചേക്കില്ലെന്നാണ് റിപ്പോർട്ട്. ഏകദിനത്തിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റ്സ്മാനായി ഉയർന്നുവരുന്ന ഗിൽ കടുത്ത പനിയെ തുടർന്ന് വിശ്രമത്തിലാണ്. താരത്തെ ഇന്ന് ഡെങ്കിപ്പനി പരിശോധനയ്ക്ക് വിധേയനാക്കും.ഈ ഫലത്തിന്റെ അടിസ്ഥാനത്തിലായിരിക്കും താരം കളിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കുക. ചെന്നൈയിൽ […]

error: Protected Content !!