ശിൽപശാല സംഘടിപ്പിച്ചു
ചാത്തമംഗലം പഞ്ചായത്ത് വികസന പദ്ധതിയിൽ ഉൾപ്പെടുത്തി ചൂലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന ജീവിതശൈലി രോഗനിർണയ നിയന്ത്രണ പരിപാടിയായ ജീവതാളത്തിന്റെ പഞ്ചായത്ത് തല സംഘാടകസമിതി യോഗവും ശില്പശാലയും ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഓലിക്കൽ ഗഫൂർ നിർവഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഡ്വ:വി പി എ സിദ്ദിഖ് അധ്യക്ഷനായി. മെഡിക്കൽ ഓഫീസർ ഡോ സ്മിത എ റഹ്മാൻ കർമ്മ പദ്ധതി വിശദീകരിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് സുഷമ എം, സ്റ്റാന്റിംഗ് കമ്മിറ്റി ചെയർ പേഴ്സൺ റീന എ […]
