Trending

സാനിറ്ററി നാപ്കിനെക്കുറിച്ച് മകൾക്ക് പറഞ്ഞ് കൊടുത്ത് ശില്പ;ലളിതമായ താൽക്കാലിക നുണകളേക്കാൾ നല്ലത് സത്യം

  • 3rd February 2022
  • 0 Comments

നടി ശില്പ ബാലയും മകളുമൊത്തുള്ള വീഡിയോ കുറച്ച് ദിവസങ്ങൾക്ക് മുൻപ് താരം തന്റെ ഇസ്റാഗ്രാമിൽ പോസ്റ്റ് ചെയ്തിരുന്നു.സാനിറ്ററി നാപ്കിനെക്കുറിച്ച് മക്കൾക്ക് പറഞ്ഞുകൊടുക്കുന്ന വീഡിയോയാണ് ശില്പ പങ്കുവെച്ചത്. സാനിറ്ററി നാപ്കിൻ ഒളിച്ചും മറച്ചും മാത്രം ഉപയോ​ഗിക്കുന്ന സ്ത്രീകളുടെ ആ കാലമെല്ലാം കഴിഞ്ഞെന്നും ആർത്തവ ശുചിത്വത്തെക്കുറിച്ച് ബോധവത്കരിക്കേണ്ട കാലമാണിതെന്നും പറഞ്ഞുള്ള പുരോ​ഗമന ചർച്ചകളും ഉയരുന്ന സാഹചര്യത്തിൽ ഈ വിഡിയോ ഇപ്പോൾ ശ്രദ്ധ നേടുകയാണ്. https://www.instagram.com/shilpabala/?utm_source=ig_embed&ig_rid=29d594e5-7dba-4f07-a4f0-dbe37d4bffdd മകൾ ഒരു ദിവസം നൂറിലധികം ചോദ്യങ്ങൾ ചോദിക്കുന്ന സമയം വന്നിരിക്കുന്നു എന്ന ആമുഖത്തോടെയാണ് ശിൽപബാല […]

error: Protected Content !!