ഒറ്റ ഫയൽ പോലും പൂർണ്ണമായി കത്തിയിട്ടില്ല ഭാഗികമായി കത്തി നശിച്ചത് ‘ 25 ഫയലുകൾ
തിരുവനന്തപുരം: സെക്രട്ടേറിയറ്റ് പ്രോട്ടോകോൾ വിഭാഗത്തിലുണ്ടായ തീപിടിത്തത്തിൽ സംശയമില്ലെന്ന് പൊലീസ്. ഗുരുതരമായ ആരോപണവുമായി ബി ജെ പി യും കോൺഗ്രസ്സും നേരത്തെ രംഗത്ത് എത്തിയിരുന്നു. ഒറ്റ ഫയൽ പോലും പൂർണമായി കത്തി നശിച്ചിട്ടാല്ലായെന്നും. ആകെ ഭാഗികമായി കത്തി നശിച്ചത് 25 ഫയലുകളാണെന്നും അന്വേഷണ സംഘം. ഇവ പൂർണമായി കത്തി നശിക്കാത്തതിനാൽ സ്കാൻ ചെയത് സൂക്ഷിക്കുന്ന നടപടികളിലേക്ക് അധികൃതർ നീങ്ങുകയാണ്. സ്വർണ്ണക്കടത്തുമായി ബന്ധപ്പെട്ട പ്രധാന ഫയലുകൾ ഒന്നും തന്നെ ഭാഗികമായി കത്തി നശിച്ചതിൽ ഇല്ലായെന്ന് പുറത്ത് വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിലെ […]
