News Sports

എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന താരമാണ് സഞ്ജു; പ്രശംസയിൽ മൂടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ

  • 23rd February 2022
  • 0 Comments

മലയാളി വിക്കറ്റ് കീപ്പർ സഞ്ജു സാംസണെ പ്രശംസയിൽ മൂടി ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ശ്രീലങ്കക്കെതിരായ ടി-20 പരമ്പരയ്ക്ക് മുൻപ് നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുന്നതിനിടെയാണ് രോഹിത് സഞ്ജുവിനെ കുറിച്ച് പറഞ്ഞത്. സഞ്ജു അതിശയിപ്പിക്കുന്ന താരമാണെന്നും താരത്തെ ലോകകപ്പ് ടീമിൽ പരിഗണിക്കുമെന്നും രോഹിത് പറഞ്ഞു. അതിശയിപ്പിക്കുന്ന താരമാണ് സഞ്ജു . എല്ലാവരേയും അത്ഭുതപ്പെടുത്തുന്ന ഇന്നിങ്‌സ് സഞ്ജുവിൽ നിന്ന് നമ്മൾ കണ്ടിട്ടുണ്ട്. വിജയിക്കാനുള്ള കഴിവ് അദ്ദേഹത്തിലുണ്ട്. അതാണ് ഇവിടെ പ്രധാനം. കഴിവുള്ള ഒരുപാട് താരങ്ങളുണ്ട്. ആ കഴിവിനെ പരമാവധി ഉപയോഗപ്പെടുത്തുക […]

News Sports

സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍;ശ്രീലങ്കക്കെതിരായ ടി20 പരമ്പരക്കുള്ള ടീമിനെ പ്രഖ്യാപിച്ചു

  • 19th February 2022
  • 0 Comments

മലയാളി താരം സഞ്ജു സാംസണ്‍ വീണ്ടും ഇന്ത്യന്‍ ടീമില്‍ ഇടം നേടി. ഈ മാസം അവസാനം ശ്രീലങ്കയുമായി നടക്കാനിരിക്കുന്ന പരമ്പരയിലാണ് സഞ്ജു ഇന്ത്യന്‍ ടീമിലേക്ക് മടങ്ങിയെത്തുന്നത്.ഏറെ കാലത്തിന് ശേഷമാണ് താരം ഇന്ത്യന്‍ ജേഴ്‌സിയിലേക്ക് മടങ്ങിയെത്തുന്നത്.ഇഷാന്‍ കിഷനൊപ്പം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാനായാണ് സഞ്ജുവിനേയും 18 അംഗ സംഘത്തില്‍ ഉള്‍പ്പെടുത്തിയത്. നിഋഷഭ് പന്തിനും വിരാട് കോഹ് ലിക്കും 10 ദിവസത്തെ വിശ്രമം നല്‍കിയതിനെ തുടര്‍ന്ന് ടീമിലേക്ക് സഞ്ജു എത്തിയേക്കും എന്ന് നേരത്തെ തന്നെ വിലയിരുത്തപ്പെട്ടിരുന്നു.വിക്കറ്റ് കീപ്പറായും സഞ്ജുവിന്റെ സേവനം ടി-20 […]

Kerala News

സഞ്ജു സാംസൺ തെരെഞ്ഞെടുപ്പ് ഐക്കൺ

  • 8th March 2021
  • 0 Comments

ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഐക്കണെ തെരഞ്ഞെടുക്കുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. . എന്നാൽ ബിജെപി യിൽ ചേർന്ന ശ്രീധരനെ ഒഴിവാക്കി . കെ.എസ് ചിത്ര തുടർന്നേക്കും. ഇതിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്. വോട്ടർമാരെ ബോധവത്കരിക്കാനും കൂടുതൽ പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഐക്കണുകളായി സമൂഹത്തിൽ മാനിക്കപ്പെടുന്ന വ്യക്തികളെ […]

Sports

ന്യൂസിലാന്റ് പരമ്പര;സഞ്ജു കളിച്ചേക്കും

ന്യൂസിലാന്റിനെതിരായ ടി20 മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണ്‍ ആദ്യ ഇലവനില്‍ കളിച്ചേക്കും. സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം നല്‍കുമെന്നാണ് ടീം വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ശ്രീലങ്കയ്ക്കെതിരെ ഇന്ത്യ അവസാനം കളിച്ച ടി20യില്‍ സഞ്ജുവിനെ ഉള്‍പ്പെടുത്തിയിരുന്നു. അന്ന് മൂന്നാമനായി ബാറ്റ് ചെയ്ത സഞ്ജു രണ്ട് പന്തില്‍ ആറ് റണ്‍സെടുത്ത് പുറത്തായെങ്കിലും എന്നാല്‍ മികച്ച കീപ്പിംഗ് പ്രകടനമാണ് കാഴ്ച്ചവെച്ചത്. ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന് പകരമായാകും സഞ്ജു ഇന്ത്യന്‍ ടീമില്‍ സ്ഥാനം പിടിയ്ക്കുക എന്നാണ് റിപ്പോര്‍ട്ട്. പരമ്പരയില്‍ […]

Sports

ഇന്ത്യ ബംഗ്ലാദേശ് രണ്ടാം ടി20; പ്രതീക്ഷയുമായി മലയാളി ആരാധകര്‍

ബംഗ്ലാദേശിനെതിരായ രണ്ടാം ടി20യില്‍ ഇന്ത്യന്‍ പ്ലേയിംഗ് ഇലവനില്‍ സഞ്ജു സാംസണ്‍ ഉണ്ടാവുമെന്ന പ്രതീക്ഷയില്‍ മലയാളി ക്രിക്കറ്റ് ആരാധകര്‍. എന്നാല്‍ നേരത്തെ മാധ്യമങ്ങളെ കണ്ടപ്പോള്‍ ബാറ്റ്‌സ്മാന്മാരില്‍ മാറ്റം വരുത്തില്ല എന്നായിരുന്നു രോഹിത് സൂചിപ്പിച്ചത്. ഇതോടെ മലയാളി ആരാധകര്‍ നിരാശരായിരുന്നു. എന്നാല്‍ ബൗളിങ്ങില്‍ മാറ്റം വരുത്തുമെന്നും ക്യാപ്റ്റന്‍ പറഞ്ഞു. ഡല്‍ഹിയില്‍ ഇന്ത്യന്‍ ബാറ്റ്‌സ്മാന്മാര്‍ മികവ് കാണിച്ചു എന്നാണ് രോഹിത് അഭിപ്രായപ്പെട്ടത്. എന്നാല്‍ രാജ്‌കോട്ടിലെ പിച്ച് പരിഗണിച്ചാവും അന്തിമ ഇലവനെ തീരുമാനിക്കുക എന്നും രോഹിത്ത് പറഞ്ഞിരുന്നു. രാജ്‌കോട്ടില്‍ സഞ്ജുവിനെ ഇലവനില്‍ ഉള്‍പ്പെടുത്തിയാല്‍ […]

Sports

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്

സഞ്ജുവിന് പിന്നാലെ വിഷ്ണുവും സന്ദീപും ഇന്ത്യന്‍ ടീമിലേക്ക്. ദിയോദര്‍ ട്രോഫിയ്ക്കുളള ഇന്ത്യന്‍ ടീമുകളിലാണ് കേരള താരങ്ങള്‍ ഇടംപിടിച്ചത് ഇന്ത്യ എ, ഇന്ത്യ ബി, ഇന്ത്യ സി എന്നീ ടീമുകളെയാണ് പ്രഖ്യാപിച്ചത്. വിജയ് ഹസാര ട്രോഫിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് മലയാളി താരങ്ങള്‍ക്ക് ഇന്ത്യ എ ടീമിലേക്ക് വഴിയൊരുക്കിയത്. സന്ദീപ് വാര്യര്‍, വിഷ്ണു വിനോദ് എന്നിവര്‍ ഇന്ത്യ എ ടീമിലാണ്. ഹനുമ വിഹാരിയാണ് ടീമിനെ നയിക്കുക. മറ്റൊരു കേരള താരമായ ജലജ് സക്‌സേന ശുഭ്മാന്‍ ഗില്‍ നയിക്കുന്ന ഇന്ത്യ സി […]

Sports

ധവാനെ കാഴ്ചക്കാരനാക്കി സഞ്ജുവിന്റെ വെടിക്കെട്ട്

  • 6th September 2019
  • 0 Comments

ഇന്ത്യന്‍ ടീമിലേക്ക് വഴി തുറക്കാന്‍ ഉള്ള അവസരം നിര്‍ണായകമായ സമയത്ത് ഇന്ത്യന്‍ എ ടീമിനായി മലയാളി താരം സഞ്ജുവിന്റെ വെടിക്കെട്ട് ബാറ്റിങ് പ്രകടനം. ഇന്നലെ നടന്ന മത്സരത്തില്‍ അവസരം മുതലാക്കാനാവാതെ ഒരു റണ്ണിന് പുറത്തായതിന് പിന്നാലെ ഇന്നത്തെ മത്സരം മഴ മുടക്കിയതോടെ ഒരു അസാമാന്യ പ്രകടനം സഞ്ജുവിന് ആവശ്യമായിരുന്നു. ഇന്ത്യന്‍ ഒപ്പണര്‍ ശിഖര്‍ ധവാനെ കാഴ്ചക്കാരനാക്കി വെറും 41 പന്തില്‍ 91 റണ്ണാണ് സഞ്ജു അടിച്ചെടുത്തത്. സ്ഥാനക്കയറ്റം ലഭിച്ച് മൂന്നാം നമ്പറില്‍ ഇറങ്ങിയ സഞ്ജു ഇന്ത്യ തേടുന്ന […]

Sports

ശിഖര്‍ ധവാന്‍ തിരുവനന്തപുരത്തേക്ക്: ഇന്ത്യ എ ടീമിന് വേണ്ടി കളിക്കും

തിരുവനന്തപുരം: കാര്യവട്ടം ഗ്രീന്‍ഫീള്‍ഡ് സ്റ്റേഡിയത്തില്‍ നടക്കുന്ന ദക്ഷിണാഫ്രിക്ക എ ടീമിനെതിരായ ഏകദിനത്തില്‍ ശിഖര്‍ ധവാനും, അവസാന രണ്ട് ഏകദിന മത്സരങ്ങളില്‍ താരം ഇന്ത്യ എ ക്കായി കളിക്കും. വേല്‍ഡ് കപ്പില്‍ പരിക്കിനെത്തുടര്‍ന്ന് പിന്മാറിയ ശേഷം ഫോമില്‍ തിരിച്ചെത്താന്‍ താരത്തിന് ലഭിക്കുന്ന അവസരം കൂടിയാണിത്. പരിക്ക്് മാറിയതിനെത്തുടര്‍ന്ന് ഇന്ത്യന്‍ ടീമില്‍ മടങ്ങിയെത്തിയ താരത്തിന് വിന്‍ഡീസ് പര്യടനത്തില്‍ തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ഏകദിന – ടി20 മത്സരങ്ങളില്‍ ഒരേപോലെ നിരാശപ്പെടുത്തി. അവസാന രണ്ട് മത്സരങ്ങള്‍ക്കുള്ള ഇന്ത്യന്‍ എ ടീമിനെ നയിക്കുന്നത് ശ്രേയാസ് […]

Sports

ഇന്ത്യന്‍ ടീമിലേക്ക് ഇത് മികച്ച അവസരം: വിക്കറ്റ് കീപ്പറാവാന്‍ സഞ്ജു

ഇപ്പോളുള്ള വിളി വെറുതെയല്ല. ഭാവിയിലേക്കുള്ള തയ്യാറെടുപ്പിനായാണ് സഞ്ജു സാംസണെ ഇന്ത്യന്‍ എ ടീമിലേക്ക് തിരഞ്ഞെടുത്തിരിക്കുന്നത്. നിലവില്‍ ഇന്ത്യന്‍ ടീമില്‍ ഇനി ഒഴിവുവരാനുള്ള സ്ഥാനം വിക്കറ്റ് കീപ്പറുടേതാണ്. ആ സ്ഥാനത്തേക്ക് താന്‍ യോഗ്യനാണെന്ന് സഞ്ജു പലവട്ടം തെളിയിച്ചതുമാണ്. എങ്കിലും സ്ഥിരതയില്ലായ്മ ഇന്ത്യന്‍ ടീമിലേക്കുള്ള സ്ഥാനം നഷ്ടപ്പെടുത്തുകയായിരുന്നു. ഇന്ത്യയുടെ അടുത്ത വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ താന്‍ തന്നെയെന്ന് തെളിയിക്കാന്‍ മികച്ച പ്രകടനം ടൂര്‍ണമെന്റിലാവശ്യമാണ്. ശ്രേയസ് അയ്യരും ഇഷാന്‍ കിഷനുമെല്ലാം വെല്ലുവിളിയായിത്തന്നെ മുന്നിലുണ്ട്. സമീപകാലത്ത് മുന്‍ താരങ്ങളും മറ്റും ഇത്രയേറെ പുകഴ്ത്തിയ […]

error: Protected Content !!