Kerala News

സഞ്ജു സാംസൺ തെരെഞ്ഞെടുപ്പ് ഐക്കൺ

ക്രിക്കറ്റ് താരം സഞ്ജു സാംസണെ സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് ഐക്കണായി തെരഞ്ഞെടുത്തു. മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറാണ് ഐക്കണെ തെരഞ്ഞെടുക്കുന്നത്.

ലോക്സഭ തെരഞ്ഞെടുപ്പിന് മുമ്പ് 2019ലാണ് ശ്രീധരനെയും കെ എസ് ചിത്രയും തെരഞ്ഞെടുപ്പ് ഐക്കണുകളായി പ്രഖ്യാപിച്ചത്. . എന്നാൽ ബിജെപി യിൽ ചേർന്ന ശ്രീധരനെ ഒഴിവാക്കി . കെ.എസ് ചിത്ര തുടർന്നേക്കും. ഇതിനായി തെരെഞ്ഞെടുപ്പ് കമ്മീഷൻ ചിത്രയുടെ സമ്മതം തേടിയിട്ടുണ്ട്.

വോട്ടർമാരെ ബോധവത്കരിക്കാനും കൂടുതൽ പേരെ വോട്ട് ചെയ്യാൻ പ്രേരിപ്പിക്കാനും വേണ്ടിയാണ് കമ്മീഷൻ തെരഞ്ഞെടുപ്പ് ഐക്കണുകളായി സമൂഹത്തിൽ മാനിക്കപ്പെടുന്ന വ്യക്തികളെ തെരഞ്ഞെടുക്കുന്നത്

Avatar

editors

About Author

Leave a comment

Your email address will not be published. Required fields are marked *

You may also like

International News Trending

ദുബൈയിലുണ്ടായ വാഹനാപകടത്തില്‍ ആറ് മലയാളികള്‍ ഉള്‍പ്പെടെ 17 പേര്‍ മരിച്ചു

വ്യാഴാഴ്ച വൈകിട്ട് ദുബൈ മുഹമ്മദ് ബിൻ സായിദ് റോഡിൽ വെച്ചാണ് അപകടം . ബസ് സൈൻബോർഡിലേക്ക് ഇടിച്ചു കയറുകയായിരുന്നു ഒമാനിൽ നിന്ന് ദുബൈയിലെത്തിയ യാത്രാ ബസ് അപകടത്തിൽപ്പെട്ട്
Kerala

മഴക്കാലത്ത് മോഷണം തടയാനുള്ള മാര്‍ഗങ്ങളുമായി പോലീസ്‌

കോ​ഴി​ക്കോ​ട്: മ​ഴ​ക്കാ​ല​ത്ത് മോ​ഷ​ണം ത​ട​യാ​ന്‍ മാ​ര്‍​ഗ നി​ര്‍​ദേ​ശ​ങ്ങ​ളു​മാ​യി​ പോ​ലീ​സ്. മ​ഴ​ക്കാ​ല​ത്ത് ക​വ​ര്‍​ച്ച​യ്ക്കു​ള്ള സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്നും മോ​ഷ​ണം ഒ​ഴി​വാ​ക്കാ​ന്‍ അ​ത്യാ​വ​ശ്യ മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്കു​ന്ന​തും ന​ല്ല​താ​ണെ​ന്ന് പോ​ലീ​സ് പ​റ​യു​ന്നു. പ​ല​രും
error: Protected Content !!