Kerala kerala Local

കോഴിക്കോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 14 കിലോ ചന്ദനം പിടികൂടി; ഒളിപ്പിച്ചത് അടുക്കള ഭാഗത്തെ സ്ലാബിനടയിലെ ചാക്കുകെട്ടുകളില്‍

  • 18th October 2024
  • 0 Comments

കോഴിക്കോട്: കോഴിക്കോട് പൂട്ടിക്കിടന്ന വീട്ടില്‍ നിന്ന് 14 കിലോ ചന്ദനം വനം വകുപ്പ് പിടികൂടി. വനം വിജിലന്‍സ് വിഭാഗം നടത്തിയ പരിശോധനയിലാണ് അനധികൃതമായി വീട്ടില്‍ സൂക്ഷിച്ച 14 കിലോയോളം വരുന്ന ചന്ദനത്തിന്റെ ചെറു തടി കഷ്ണങ്ങള്‍ പിടികൂടിയത്. പനങ്ങാട് പഞ്ചായത്തിലെ പത്താം വാര്‍ഡില്‍ പൂട്ടിക്കിടന്ന വീട്ടില്‍ നടത്തിയ പരിശോധനയിലാണ് ചന്ദനം പിടികൂടിയത്. വീട്ടിലെ അടുക്കള ഭാഗത്തെ സ്ലാബിനടയില്‍ ചാക്കുകെട്ടുകളിലായാണ് ചന്ദനം ഒളിപ്പിച്ചിരുന്നത്. വീട്ടുടമക്കെതിരെ വനം വകുപ്പ് കേസ് രജിസ്റ്റര്‍ ചെയ്തു. വെള്ള ചെത്തി ഒരുക്കിയ നിലയിലുള്ള 38 […]

error: Protected Content !!