kerala

‘ഞാന്‍ തന്നെയാണ് കേമന്‍, മെസ്സിയല്ല’; ആവര്‍ത്തിച്ച് ക്രിസ്റ്റിയാനോ റൊണാള്‍ഡോ

  • 5th November 2025
  • 0 Comments

റിയാദ്: ലിയോണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഫുട്‌ബോള്‍ ലോകത്തെ തര്‍ക്കമില്ലാത്ത ഇതിഹാസങ്ങള്‍. ചോദ്യം ഇവരില്‍ ആരാണ് കേമന്‍ എന്നാവുമ്പോള്‍ ആരാധകരും മുന്‍താരങ്ങളും ഇപ്പോഴത്തെ താരങ്ങളും ഫുട്‌ബോള്‍ പണ്ഡിറ്റുകളുമെല്ലാം രണ്ടും തട്ടില്‍. ഇപ്പോള്‍ മെസിയെ കുറിച്ച് സംസാരിക്കുകയാണ് ക്രിസ്റ്റിയാനോ. അര്‍ജന്റൈന്‍ താരം മെസി തന്നെക്കാള്‍ മികച്ച താരമല്ലെന്ന് ആവര്‍ത്തിച്ച് പറയുകയാണ് ക്രിസ്റ്റ്യാനോ. മറ്റുളളവരുടെ വാക്കുകള്‍ താന്‍ കാര്യമാക്കുന്നില്ലെന്നും ക്രിസ്റ്റ്യാനോ പറഞ്ഞു. മെസ്സിയെക്കാള്‍ കേമന്‍ താനാണെന്ന് റൊണാള്‍ഡോ പലതവണ പറഞ്ഞിട്ടുണ്ട്. കരിയറിന്റെ അവസാന പടവുകളില്‍ എത്തിനില്‍ക്കുമ്പോഴും റൊണാള്‍ഡോ ഇതാവര്‍ത്തിക്കുന്നു. പിയേഴ്‌സ് […]

error: Protected Content !!