Kerala kerala Trending

എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്; നീയൊന്നും എന്റെ ഏഴയലത്ത് വരില്ല… മോളെ…; കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി ആര്‍.എല്‍.വി രാമകൃഷ്ണന്‍

  • 21st March 2024
  • 0 Comments

കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമുള്ള നര്‍ത്തകി കലാമണ്ഡലം സത്യഭാമയുടെ അധിക്ഷേപത്തിന് മറുപടിയുമായി കലാഭവന്‍ മണിയുടെ സഹോദരനും നര്‍ത്തകനുമായ ആര്‍.എല്‍.വി രാമകൃഷ്ണന്‍. തന്റെ കറുപ്പാണ് തന്റെ അഴകെന്ന് ആര്‍.എല്‍.വി രാമകൃഷ്ണന്‍ എഫ്.ബി പോസ്റ്റില്‍ വ്യക്തമാക്കി. തന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും ഏഴയലത്ത് വരില്ലെന്നും രാമകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. ആര്‍.എല്‍.വി രാമകൃഷ്ണന്റെ എഫ്.ബി പോസ്റ്റ്എന്റെ കറുപ്പാണ് എന്റെ അഴക്. എന്റെ കുലത്തിന്റെ ചോരയാണ് എന്നെ കലാകാരനാക്കിയത്. നീയൊന്നും എന്റെ ഏഴയലത്ത് വരില്ല… മോളെ… സത്യഭാമ നിരന്തരം ആക്ഷേപിച്ചു കൊണ്ടിരിക്കുകയാണെന്ന് […]

error: Protected Content !!